"ഷി ജിൻപിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Xi Jinping
.
വരി 27:
<!--പാർടി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ [[ഹു ജിന്റാവോ]] മാർച്ചിൽ രാജ്യത്തിന്റെ പാർലമെന്റായ പീപ്പിൾസ് കോൺഗ്രസ് സമ്മേളനത്തിൽ അധികാരം ഒഴിയുമ്പോൾ ഷീ ജിൻപിങ് ചൈനയുടെ പുതിയ പ്രസിഡന്റായും അധികാരമേൽക്കും.
-->
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രസെക്രട്ടറിയേറ്റിലെ മുതിർന്ന അംഗമായും സൈനിക കമ്മീഷന്റെ വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചുവരുമ്പോഴാണ് അദ്ദേഹത്തെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നത്. മുൻ ഉപപ്രധാനമന്ത്രി ഷീ ഷോങ്ഷുനിന്റെ മകനായ ഷീ ജിൻപിങ് എൻജിനിയറിങ്ങ് ബിരുദധാരിയാണ്. <ref name="Deshabhimani">{{Citation |url=http://deshabhimani.com/newscontent.php?id=226856|title=ചൈനയ്ക് പുതുനേതൃത്വം|accessdate=2012 [[നവംബർ]] 17}}</ref>
==അവലംബം==
<references/>
വരി 33:
[[വർഗ്ഗം:ചൈനയുടെ പ്രസിഡണ്ടുമാർ]]
[[വർഗ്ഗം:കമ്യൂണിസ്റ്റ് നേതാക്കൾ]]
[[വർഗ്ഗം:1953-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ഷി_ജിൻപിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്