"പെരുവനം കുട്ടൻ മാരാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
.
വരി 55:
}}
 
കേരളത്തിലെ പ്രശസ്തനായ ചെണ്ട കലാകാരനാണ് '''പെരുവനം കുട്ടൻ മാരാർ'''. [[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] പെരുവനം സ്വദേശി. തൃശ്ശൂർ പൂരത്തിലെ ഇലഞ്ഞിത്തറ മേളം അടക്കം കേരളത്തിലെ പ്രശസ്തമായ പല ഉത്സവങ്ങൾക്കും മേള പ്രമാണി.
 
ഭാരത സർക്കാർ 2011-ൽ [[പത്മശ്രീ]] നൽകി ഇദ്ദേഹത്തെ ആദരിച്ചു.<ref>[http://www.pib.nic.in/newsite/erelease.aspx?relid=69364 Padma Awards Announced, 2001 - PIB, Govt of India]</ref><ref>[http://www.mathrubhumi.com/thrissur/news/750992-local_news-thrissur-%E0%B4%9A%E0%B5%87%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D.html മാതൃഭൂമി 'പത്മം വിരിഞ്ഞ പെരുവനം പെരുമ' 2011 ജനുവരി 26 ]</ref>
വരി 68:
[[വർഗ്ഗം:കേരളത്തിലെ വാദ്യകലാകാരന്മാർ]]
[[വർഗ്ഗം:കേരള സംഗീതനാടക അക്കാദമി വിശിഷ്‌ടാംഗത്വം ലഭിച്ചവർ]]
[[വർഗ്ഗം:1953-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/പെരുവനം_കുട്ടൻ_മാരാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്