"കെ.ജി. പൗലോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
. |
||
വരി 1:
{{prettyurl|Dr. K.G. Paulose}}
{{Infobox Person
Line 46 ⟶ 45:
എറണാകുളം ജില്ലയിൽ പുത്തങ്കാവിൽ 1946ൽ ജനിച്ചു. തൃപ്പൂണിത്തുറ പാഠശാലയിലും സംസ്കൃതകോളജിലും ആയി പഠനം. പ്രൊഫ ടി കെ രാമചന്ദ്രയ്യർ, ദാമോദരപിഷാരടി,തുടങ്ങിയ പ്രഗല്ഭരുടെ ശിക്ഷണത്തിൽ സംസ്കൃതം എം ഏ പാസായി. സഹപാഠി കൂടി ആയ പ്രൊഫ. ടി കെ സരള ജീവിത സഖി ആയി. മനു, സ്മൃതി എന്നിവർ മക്കൽ
==ഔദ്യോഗിക വൃത്തി==
1969ൽ പട്ടാമ്പി നീലകണ്ഠശർമ്മ സംസ്കൃതകോളജിൽ സാഹിത്യവിഭാഗത്തിൽ അധ്യാപകനായി ഔദ്യോഗികവൃത്തി ആരംഭിച്ചു. 1986 മുതൽ തൃപ്പൂണിത്തുറ സംസ്കതകോളജ് പ്രിൻസിപ്പലായി. അക്കാലത്ത് തന്നെ [[മഹാത്മാഗാന്ധി സർവ്വകലാശാല]]സിൻഡിക്കേറ്റ് മെമ്പർ ആയി. 1996ൽ [[ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല|ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ]]ആദ്യ റജിസ്റ്റ്രാർ ആയി. 2007ൽ കേരളകലാമണ്ഡലം കല്പിത സർവ്വകലാശാല ആക്കിയപ്പോൾ അതിന്റെ ആദ്യ വൈസ് ചാൻസിലർ ആയി നിയമിതനായി.
==സംഭാവനകൾ==
===എഴുതിയ പുസ്തകങ്ങൾ===
*നടാങ്കുശ- എ ക്രിട്ടിക് ഒൺ ഡ്രമാറ്റർജി<ref name="ReferenceA">രവിവർമ്മ സംസ്ക്ഠഗ്രന്ധാവലി, തൃപ്പൂണിത്തുറ സംസ്ക്ടൃതകോളജ്, തൃപ്പൂണിത്തുറ</ref>
*കൂടിയാട്ടം- എ ഹിസ്റ്റോരിക് സ്റ്റഡി<ref
*ഇൻട്രൊഡക്ഷൻ ടു കൂടിയാട്ടം<ref name="ReferenceB">ഇന്റർനാഷണൽ സെന്റർ ഫോർ കൂടിയാട്ടം, തൃപ്പൂണിത്തുറ.</ref>
*ഭഗവദജ്ജുക ഇൻ കൂടിയാട്ടം<ref>ന്യൂഭാരതീയ ബൂക് കോർപ്പറേഷൻ, ന്യൂഡൽഹി</ref>
ഭീമ ഇൻ സർച്ച ഒഫ് സെലസ്റ്റ്രിയൽ ഫ്ലവർ-കല്യാണസൗഗന്ധിക
കൂടിയാട്ടം (മലയാളം)<ref
===സംശോധനം ചെയ്ത പുസ്തകങ്ങൾ===
*ധീമഹി- ഇരുഭാഷാ പത്രിക, ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ, വെളിയനാട്
Line 74 ⟶ 73:
[[വർഗ്ഗം:സംസ്കൃതപണ്ഡിതർ]]
[[വർഗ്ഗം:1946-ൽ ജനിച്ചവർ]]
|