"ക്രിസ്റ്റഫർ ഹിച്ചൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 2:
[[പ്രമാണം:Christopher Hitchens crop.jpg|thumb]]
[[അമേരിക്ക]]യിലെ മുൻനിര [[ബുദ്ധിജീവി]]കളിൽ ഒരാളും മാധ്യമപ്രവർത്തകനുമായിരുന്നു '''ക്രിസ്റ്റഫർ ഹിച്ചൻസ്'''.
[[റിച്ചാർഡ് ഡോക്കിൻസ്|റിച്ചാർഡ് ഡോക്കിൻസിന്റെ ]] നേത്യത്വത്തിൽ ശക്തിയാർജ്ജിച്ച പുതിയ നാസ്തിക ചിന്തയുടെ ശക്തനായ വക്താവ്‌ ആയിരുന്നു അദ്ദേഹം .
 
==ജീവിത രേഖ ==
[[ഇംഗ്ലണ്ട് | ബ്രിട്ടനിൽ]] [[1949 ]] [[ഏപ്രിൽ]] 13-ന് ജനിച്ച അദ്ദേഹം [[1981]]-ൽ [[അമേരിക്ക]]യിലേക്ക് കുടിയേറി. [[1981]]-ൽ സൈപ്രസുകാരിയായ ഇലനി മിലിഗ്രൗവിനെ വിവാഹം ചെയെ്തങ്കിലും വിവാഹമോചനം നേടി. പിന്നീട്, പത്രപ്രവർത്തകയായ കരോൾ ബ്ലൂവിനെ വിവാഹം ചെയ്തു. രണ്ട് കുട്ടികളുണ്ട്. [[2011]] [[ഡിസംബർ]] 15 നു അന്തരിച്ചു .
==അവലംബം==
* [http://www.mathrubhumi.com/online/malayalam/news/story/1340254/2011-12-17/world മാത്യഭൂമിമാതൃഭൂമി ഓൺലൈൻ/ക്രിസ്റ്റഫർ ഹിച്ചൻസ് അന്തരിച്ചു ]
 
==പുറത്തേക്കുള്ള കണ്ണികൾ==
വരി 20:
*"[http://www1.wsws.org/articles/2002/oct2002/hitc-o07.shtml Journalist Christopher Hitchens fully embraces the Bush war camp]" from the World Socialist Website, October 2002
*"[http://www.prospect-magazine.co.uk/article_details.php?id=10157 Christopher Hitchens]" feature story in ''Prospect'' magazine, May 2008
*"[http://www.nzherald.co.nz/category/story.cfm?c_id=134&objectid=10512180&ref=rss Incendiary Author Spares No Targets]"
 
{{അപൂർണ്ണ ജീവചരിത്രം}}
{{ഹിച്ചൻസ്}}
 
[[വർഗ്ഗം:അമേരിക്കൻ എഴുത്തുകാർ]]
[[വർഗ്ഗം:നിരീശ്വരവാദികൾ]]
Line 29 ⟶ 30:
[[വർഗ്ഗം:അമേരിക്കൻ നിരീശ്വരവാദികൾ]]
[[വർഗ്ഗം:മാനവികതാവാദികൾ]]
[[വർഗ്ഗം:1949-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ക്രിസ്റ്റഫർ_ഹിച്ചൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്