"മെറിൽ സ്ട്രീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 12:
| years_active = 1971 മുതൽ
}}
പ്രശസ്തയായ ഒരു അമേരിക്കൻ അഭിനേത്രിയാണ് '''മെറിൽ സ്ട്രീപ്''' (ജനനം: 1949 ജൂൺ 22<ref name=RTEBirthday>{{cite web |url= http://www.rte.ie/ten/2011/0621/merylstreep.html |title=Happy Birthday, Meryl!|work=rte.ie |date= 2011-06-21|accessdate=14 August 2011}}</ref>). ആധുനിക കാലത്തെ ചലച്ചിത്ര അഭിനേത്രികളിൽ ഏറ്റവും പ്രതിഭാധന എന്ന് വിശേഷിപ്പിക്കപ്പെടുന്ന മെറിൽ ടെലിവിഷൻ, നാടക രംഗങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
 
മൊത്തം പതിനേഴു തവണ [[അക്കാദമി അവാർഡ്|ഓസ്‌കാറിനും]] ഇരുപത്തിയാറു തവണ [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബിനും]] നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള മെറിൽ സ്ട്രീപ് മൂന്ന് ഓസ്കാറുകളും എട്ട് ഗോൾഡൻ ഗ്ലോബുകളും സ്വന്തമാക്കിയിട്ടുണ്ട്.<ref name =mano>{{cite web | url = http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=11156535&tabId=11&programId=1073753770&BV_ID=@@@ | title =പിന്നെയും മെറിൽ |date= മാർച്ച് 4, 2012 | accessdate = മാർച്ച് 4, 2012 | publisher = മലയാള മനോരമ| language =}}</ref> ഓസ്‌കാർ നാമനിർദ്ദേശങ്ങളിൽ മൂന്നെണ്ണം സഹനടിക്കുള്ളതും പതിനാലെണ്ണം മികച്ച നടിക്കുള്ളവയും ആയിരുന്നു. ''ക്രാമർ vs ക്രാമർ'' (1979), ''സോഫീസ് ചോയ്സ്''(1982), ''[[ദി അയൺ ലേഡി]]''(2011) എന്നീ ചിത്രങ്ങളിലെ അഭിനയമാണ് മെറിലിനെ വിവിധ വർഷങ്ങളിലെ ഓസ്‌കാർ പുരസ്കാരങ്ങൾക്ക് അർഹയാക്കിയത്. ഇവയിൽ ആദ്യത്തേത് സഹനടിക്കുള്ള പുരസ്കാരവും മറ്റ് രണ്ടെണ്ണം മികച്ച നടിക്കുള്ളവയുമായിരുന്നു.
വരി 46:
 
[[വർഗ്ഗം:ഹോളിവുഡ് ചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:1949-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/മെറിൽ_സ്ട്രീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്