"വി.എൻ. രാജശേഖരൻ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
.
വരി 44:
|website = [http://www.ignou.ac.in/aboutus/vnrp.htm V N Rajasekharan Pillai]
}}
[[ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂനിവേഴ്സിറ്റി |ഇന്ദിരാഗാന്ധി ഓപ്പൺയൂനിവേഴ്സിറ്റി]] (ഇഗ്നോ)യുടെയും മഹാത്മാഗാന്ധി സർവകലാശാലയുടെയും മുൻ വൈസ് ചാൻസലറാണ് '''വി.എൻ. രാജശേഖരൻ പിള്ള'''. ഇഗ്നോയുടെ റീജനൽ സെൻററും ദക്ഷിണേന്ത്യൻ കാമ്പസും തിരുവനന്തപുരത്ത് ആരംഭിച്ചത് ഡോ. രാജശേഖരൻ പിള്ളയുടെ കാലത്താണ്. സംസ്ഥാനത്തെ എട്ടോളം ശാസ്ത്രഗവേഷക സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്ന [[സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ|സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ]] എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ആയിരുന്നു.<ref>http://www.madhyamam.com/news/129370/111028</ref>
==അവലംബം==
<references/>
 
[[വർഗ്ഗം:ഇന്ത്യൻ ശാസ്ത്രജ്ഞർ]]
[[വർഗ്ഗം:കോട്ടയം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:വിദ്യാഭ്യാസപ്രവർത്തകർ]]
[[വർഗ്ഗം:1949-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/വി.എൻ._രാജശേഖരൻ_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്