"ദ ഡാർക്ക് നൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: zh:黑暗騎士
No edit summary
വരി 26:
| imdb_id = 0468569
}}
[[ക്രിസ്റ്റഫര്‍ നൊളന്‍]] സം‌വിധാനം ചെയ്ത ഒരു [[ഇംഗ്ലീഷ്]] ചലച്ചിത്രമാണ് '''ദ ഡാര്‍ക്ക് നൈറ്റ്'''. [[ഡിസി കോമിക്സ്|ഡിസി കോമിക്സിന്റെ]] [[ബാറ്റ്മാന്‍]] കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം നൊളന്റെ ബാറ്റ്മാന്‍ ചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ്. [[2005]]-ല്‍ പുറത്തിറങ്ങിയ [[ബാറ്റ്മാന്‍ ബിഗിന്‍സ്]] ആണ് പരമ്പരയിലെ ആദ്യ ചിത്രം. [[ക്രിസ്റ്റ്യന്‍ ബെയ്ല്‍]] ആണ് പ്രധാന കഥാപാത്രമായ ബാറ്റ്മാനെ അവതരിപ്പിച്ചിരിക്കുന്നത്. പുതിയൊരു വില്ലനായ [[ദ ജോക്കര്‍|ദ ജോക്കറിനെതിരെയുള്ള]] ([[ഹീത്ത് ലെഡ്ജര്‍]]) ബാറ്റ്മാന്റെ പോരാട്ടത്തിലാണ് കഥ കേന്ദ്രീകരിച്ചിരിക്കുന്നത്. ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഹാര്‍വി ഡെന്റ് ([[ആരൊണ്‍ എക്കര്‍ട്ട്]]), ബാറ്റ്മാന്റെ പഴയ സുഹൃത്തും കാമുകിയുമായ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി റേച്ചല്‍ ഡോസ് ([[മാഗി ഗ്ലൈലെന്‍ഹാല്‍]]) എന്നിവരുവായുള്ളഎന്നിവരുമായുള്ള ബാറ്റ്മാന്റെ ബന്ധത്തെക്കുറിച്ചും സിനിമയില്‍ പ്രതിപാദിച്ചിരിക്കുന്നു.
 
2008 ജനുവരി 22-ന് ചിത്രം പൂര്‍ത്തിയായതിനുശേഷം ജോക്കറായി വേഷമിട്ട ലെഡ്ജര്‍ ഒരു മരുന്നിന്റെ അമിതോപയോഗത്താല്‍ അന്തരിച്ചു. ഇതിനുശേഷം [[വാര്‍ണര്‍ ബ്രോസ്]] ലെഡ്ജറിനെ കേന്ദ്രീകരിച്ച് ചിത്രത്തിന്റെ പ്രചാരണം ശക്തമാക്കി. [[ജൂലൈ 16]], [[2008]]-ല്‍ [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലും]], [[ജൂലൈ 18]], [[2008]]-ല്‍ [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിലും]], [[ജൂലൈ 24]], 2008-ല്‍ [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡത്തിലും]] ചിത്രം പുറത്തിറങ്ങി. നിരൂപകരില്‍ നിന്നും സാധാരണക്കാരില്‍ നിന്നും മികച്ച പ്രതികരണമാണുണ്ടായത്. വടക്കേ അമേരിക്കന്‍ ബോക്സ് ഓഫീസില്‍ 50 കോടി ഡോളറിലധികം നേടുന്ന രണ്ടാമത്തെ ചിത്രമായി ദ ഡാര്‍ക്ക് നൈറ്റ്.
"https://ml.wikipedia.org/wiki/ദ_ഡാർക്ക്_നൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്