"അരവിന്ദ് അഡിഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
==ജീവിതരേഖ==
1974-ല്‍ [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[ചെന്നൈ|ചെന്നൈയിയാലിണ്ചെന്നൈയിലാണ്]] അരവിന്ദ് അഡിഗ ജനിച്ചത്. പിന്നീട് [[കര്‍ണാടകം|കര്‍ണാകത്തിലെകര്‍ണാടകത്തിലെ]] [[മംഗലാപുരം|മംഗലാപൂരത്ത്]] വളര്‍ന്ന അഡിഗ കനാറ ഹൈ സ്കൂളിലും സെന്റ് അലോഷ്യസ് കോളേജിലുമായി സ്കൂള്‍-കോളേജ് പഠനം പൂര്‍ത്തിയാക്കി. പിന്നീട് ഉന്നതപഠനത്തിനായി [[ആസ്ത്രേലിയ|ആസ്ത്രേലിയയിലേക്ക്]] പോയ അദ്ദേഹം അവിടെ ജെയിംസ് റൂസ് അഗ്രിക്കള്‍ച്ചറല്‍ ഹൈ സ്കൂളില്‍ ചേര്‍ന്നു. അതിനുശേഷം [[ന്യൂയോര്‍ക്ക്|ന്യൂയോര്‍ക്കിലെ]] കൊളംബിയ യൂണിവേഴ്സിറ്റിയിലും [[ഓക്സ്ഫഡ്|ഓക്സ്ഫഡിലെ]] മാഗ്ഡാലന്‍ കോളേജിലുമായി ഇംഗ്ലീഷ് സാഹിത്യ പഠനം പൂര്‍ത്തിയാക്കി. <ref name="bb">{{cite web|publisher = BookBrowser|title =
Author Biography: Aravind Adiga|url = http://www.bookbrowse.com/biographies/index.cfm?author_number=1552|accessdate = ഒക്ടോബര്‍ 15, 2008}}</ref><ref name="mbp-aa">{{cite web|publisher = The Man Book Prizes|title =
Aravind Adiga|url = http://www.themanbookerprize.com/prize/authors/240|accessdate = ഒക്ടോബര്‍ 15, 2008}}</ref> ഇപ്പോള്‍ [[മുംബൈ|മുംബൈയില്‍]] താമസിക്കുന്നു.<ref name="mbp-aa" />
"https://ml.wikipedia.org/wiki/അരവിന്ദ്_അഡിഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്