"നന്ദൻ നിലേക്കനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 11:
| networth = {{profit}} $203,545 USD (2007)<ref>[http://www.forbes.com/finance/mktguideapps/personinfo/FromMktGuideIdPersonTearsheet.jhtml?passedMktGuideId=1075371], Forbes.com</ref>
}}
'''നന്ദൻ നിലേക്കനി''' ഒരു [[ഇന്ത്യൻ വ്യവസായി|ഇന്ത്യൻ വ്യവസായിയും]],[[സോഫ്റ്റ്‌വെയർ എഞ്ചിനീയർ|സോഫ്റ്റ്‌വെയർ എഞ്ചിനീയറുമാണ്‌]]. [[ഇൻഫോസിസ്|ഇൻഫോസിസിന്റെ]] ഏഴ് സ്ഥാപകരിൽ ഒരാളുമാണ്‌ ഇദ്ദേഹം. 1973-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,ബോബൈയിൽ നിന്നും ബിരുദം നേടിയ ഇദ്ദേഹം 2009 ജൂലൈ 9 വരെ ഇൻഫോസിസിന്റെ കോ ചെയർമാനായി സേവനമനുഷ്ടിച്ചിരുന്നു. കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച യുനീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ( Unique Identification Authority of India (UIDAI)) എന്ന സ്ഥാപനത്തിന്റെ ആദ്യ ചെയർമാനായി ജൂൺ 2009ൽ നിയമിതനായി<ref name="times">{{cite web|url=http://timesofindia.indiatimes.com/Opinion/Editorial/EDITORIAL-COMMENT--Identity-Marker/articleshow/4712991.cms|title=EDITORIAL COMMENT | Identity Marker|publisher=Times Of India|language=English|accessdate=2009-06-29}}</ref>.
 
== ജീവിത രേഖ ==
 
 
=== '''ജനനം''' ===
Line 20 ⟶ 19:
2 ജൂൺ 1955നു ദുർഗയുടെയും മോഹൻ റാവു നിലേക്കനിയുടെയും ഇളയ മകനായി ജനിച്ചു. പിതാവ് [[മൈസൂരു|മൈസൂരിലെ]] മിനെർവ്വ മില്ലിൽ ജനറൽ മാനേജർ ആയിരുന്നു.
മൂത്ത സഹോദരൻ, വിജയ്‌.
 
 
=== '''വിദ്യാഭ്യാസം''' ===
 
ബന്ഗലൂരുവിലെ ബിഷപ്പ് കോട്ടൻ ബോയ്സ് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ഐ.ഐ.റ്റി [[മുംബൈ|ബോംബയിൽ]] നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയർ ആയി ബിരുദ്ദം നേടി.
 
ബന്ഗലൂരുവിലെ ബിഷപ്പ് കോട്ടൻ ബോയ്സ് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ഐ.ഐ.റ്റി [[മുംബൈ|ബോംബയിൽ]] നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയർ ആയി ബിരുദ്ദം നേടി.
 
== ഔദ്യോഗിക ജീവിതം ==
ഐ.ഐ.റ്റി ബിരുദം നേടിയ ശേഷം 1978ൽ പട്നി കംപ്യുട്ടർ എന്ന സ്ഥാപനത്തിൽ ജോലി ആരംഭിച്ചു. [[എൻ.ആർ. നാരായണമൂർത്തി|നാരായണമൂർത്തിയുടെ]] കീഴിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷം 1981ൽ നന്ദൻ നിലെക്കനിയും നാരായണമൂർത്തിയും മറ്റു അഞ്ചു പേരും ചേർന്ന് [[ഇൻഫോസിസ്|'ഇൻഫോസിസ്']] എന്ന സ്ഥാപനം തുടങ്ങി.
ഇൻഫോസിസ് ഡയറക്ടർ ആയി അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. മാനേജിംഗ് ഡയറക്ടർ, പ്രസിഡന്റ്‌, സി.ഇ.ഓ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
 
== കുടുംബം ==
Line 35 ⟶ 32:
 
== പുരസ്കാരങ്ങൾ ==
2006-ൽ ഭാരത സർക്കാർ പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
 
==അവലംബം==
Line 42 ⟶ 39:
{{Commons category|Nandan Nilekani}}
 
[[വിഭാഗംവർഗ്ഗം:ഇൻഫോസിസ് സ്ഥാപകർ]]
{{Bio-stub|Nandan Nilekani}}
 
[[വിഭാഗം:ഇൻഫോസിസ് സ്ഥാപകർ]]
[[വർഗ്ഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:ഇന്ത്യയിൽ നിന്നുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ]]
[[വർഗ്ഗം:ഇന്ത്യൻ വ്യവസായികൾ]]
[[വർഗ്ഗം:ഇന്ത്യൻ ശതകോടീശ്വരന്മാർ]]
[[വർഗ്ഗം:1955-ൽ ജനിച്ചവർ]]
 
 
{{Bio-stub|Nandan Nilekani}}
"https://ml.wikipedia.org/wiki/നന്ദൻ_നിലേക്കനി" എന്ന താളിൽനിന്ന് ശേഖരിച്ചത്