"ടിം ബർണേഴ്സ് ലീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
.
വരി 27:
| website = {{Url|http://www.w3.org/People/Berners-Lee/}}
}}
വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവ് എന്ന നിലയിലാണ് '''സർ തിമോത്തി ജോൺ ''ടിം'' ബർണേഴ്സ് ലീ''' {{post-nominals|post-noms=[[Order of Merit|OM]], [[Knight Commander of the Order of the British Empire|KBE]], [[Royal Society|FRS]], [[Royal Academy of Engineering|FREng]], [[Royal Society of Arts|FRSA]]}} (ജനനം: 1955 ജൂൺ 8), <ref name=W3Bio/> ഏറ്റവുമധികം അറിയപ്പെടുന്നത്. പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഹൈപ്പർടെക്സ്റ്റ് ഡൊകുമെന്റുകളിലൂടെ വിവരങ്ങൾ കൈമാറുന്ന രീതിക്ക് തുടക്കം കുറിച്ച ലീ WWW ([[വേൾഡ് വൈഡ് വെബ്]]) എന്ന ആശയത്തിന്റെ തുടക്കമാണിട്ടത്. Nexs Tep ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു ബ്രൗസറിനും URL, HTTP എന്നീ സാങ്കേതങ്ങൾക്കും രൂപം നൽകി.
 
ഇദ്ദേഹം വിവരങ്ങ‌ൾ കൈകാര്യം ചെയ്യാനുള്ള ഒരു സിസ്റ്റം നിർമ്മിക്കാൻ 1989 മാർച്ചിൽ ഒരു പദ്ധതി മുന്നോട്ടുവച്ചു.<ref>{{cite web|url=http://info.cern.ch/Proposal.html |title=cern.info.ch – Tim Berners-Lee's proposal |publisher=Info.cern.ch |accessdate=21 December 2011}}</ref> ഹൈപ്പർടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോക്കോൾ (HTTP) ക്ലയന്റും സർവറും തമ്മിൽ ഇന്റർനെറ്റിലൂടെയുള്ള ആദ്യ വിവര കൈമാറ്റം ഇദ്ദേഹം നവംബർ മദ്ധ്യത്തോടെ നടത്തി. <ref>Tim Berners Lee's own reference. The exact date is unknown.</ref>
 
ഇദ്ദേഹം [[World Wide Web Consortium|വേ‌ൾഡ് വൈഡ് വെബ് കൺസോർഷ്യത്തിന്റെ]] (W3C), ഡയറക്റ്ററാണ്. വെബിന്റെ വളർച്ചയുടെ മേൽനോട്ടം വഹിക്കുന്നത് ഈ കൺസോർഷ്യമാണ്. [[World Wide Web Foundation|വേ‌ൾഡ് വൈഡ് വെബ് ഫൗണ്ടേഷൻ]] സ്ഥാപിച്ചതും ഇദ്ദേഹമാണ്. [[MIT Computer Science and Artificial Intelligence Laboratory|എം.ഐ.ടി.യിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലബോറട്ടറിയുടെ]] (സി.എസ്.എ.ഐ.എ‌ൽ.) ഫൗണ്ടർ ചെയർ സ്ഥാനവും ഇദ്ദേഹം വഹിക്കുന്നുണ്ട്.<ref>{{cite web|title=Draper Prize|url=http://web.mit.edu/newsoffice/2007/draper-prize.html|publisher=[[Massachusetts Institute of Technology]]|accessdate=25 May 2008}}</ref>
ഇദ്ദേഹം വെബ് സയൻസ് റിസേർച്ച് ഇനിഷിയേറ്റീവിന്റെ (ഡബ്ല്യൂ.എസ്.ആർ.ഐ.) ഡയറക്റ്റർ സ്ഥാനം വഹിക്കുന്നുണ്ട്.<ref>{{cite web|url=http://webscience.org/about/people/ |accessdate=17 January 2011|title=People|publisher=The Web Science Research Initiative |archiveurl = http://web.archive.org/web/20080628052526/http://webscience.org/about/people/ |archivedate = 28 June 2008}}</ref> [[MIT Center for Collective Intelligence|എം.ഐ.ടി. സെന്റർ ഫോർ കളക്റ്റീവ് ഇന്റലിജൻസിന്റെ]] ഉപദേശകസമിതിയിലും ഇദ്ദേഹം അംഗമാണ്.<ref>{{cite web|url=http://cci.mit.edu |title=MIT Center for Collective Intelligence (homepage) |publisher=Cci.mit.edu |accessdate=15 August 2010}}</ref><ref>{{cite web|url=http://cci.mit.edu/people/index.html |title=MIT Center for Collective Intelligence (people) |publisher=Cci.mit.edu |accessdate=15 August 2010}}</ref>
 
2004-ൽ ബർണേഴ്സ് ലീയ്ക്ക് [[Order of the British Empire|നൈറ്റ് സ്ഥാനം]] [[Elizabeth II|എലിസബത്ത്]] രാജ്ഞിയിൽ നിന്ന് ലഭിച്ചു. <ref name=tecb>{{cite news
| title =Web's inventor gets a knighthood
|publisher=BBC
|date=31 December 2003
| url =http://news.bbc.co.uk/1/hi/technology/3357073.stm
| accessdate=25 May 2008 }}</ref> 2009 ഏപ്രിലിൽ ഇദ്ദേഹം [[United States National Academy of Sciences|യുനൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ അക്കാദമി ഓഫ് സയൻസിലെ]] ഫോറിൻ അസോസിയേറ്റായി തെരഞ്ഞെടുക്കപ്പെട്ടു.<ref>{{cite web|title=Timothy Berners-Lee Elected to National Academy of Sciences|url=http://www.ddj.com/217200450|publisher=[[Dr. Dobb's Journal]]|accessdate=9 June 2009}}</ref><ref>{{cite press release|accessdate=17 January 2011|date=28 April 2009|title=72 New Members Chosen By Academy|publisher=United States National Academy of Sciences|url=http://www8.nationalacademies.org/onpinews/newsitem.aspx?RecordID=04282009}}</ref> 2012 സമ്മർ ഒളിമ്പിക്സിന്റെ പ്രാരംഭച്ചടങ്ങിനിടെ ഇദ്ദേഹ‌ത്തെ വേൾഡ് വൈഡ് വെബിന്റെ സ്ഥാപകൻ എന്ന നിലയിൽ ആദരിക്കുകയുണ്ടായി. ലണ്ടനിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ ഒരു [[NeXT Computer|നെക്സ്റ്റ്]] കമ്പ്യൂട്ടറിൽ ജോലി ചെയ്തുകൊണ്ട് ഇദ്ദേഹം പ്രത്യക്ഷപ്പെടുകയുണ്ടായി. <ref name=Friar /> ഇദ്ദേഹ‌ത്തിന്റെ ട്വീറ്റ് (ഇത് എല്ലാവർക്കും വേണ്ടിയാണ്)<ref name=OlympicsTweet>{{cite web|author=Berners-Lee, Tim|title=This is for everyone| url=https://twitter.com/timberners_lee/status/228960085672599552 | publisher=Twitter|date=27 July 2012|accessdate=28 July 2012}}</ref> സ്റ്റേഡിയത്തിലെ 80,000 പ്രേക്ഷകരുടെ കസേരകളിൽ പിടിപ്പിച്ച എൽ.ഇ.ഡി. വിളക്കുകൾ ഈ സന്ദേശം തെളിയിച്ചു. <ref name=Friar>{{cite news |title=Sir Tim Berners-Lee stars in Olympics opening ceremony |first=Karen |last=Friar |url=http://www.zdnet.com/uk/sir-tim-berners-lee-stars-in-olympics-opening-ceremony-7000001744/ |newspaper=ZDNet |date=28 July 2012 |accessdate=28 July 2012}}</ref>
== ഇതും കാണുക ==
Massachusetts Institute of Technolog
വരി 81:
 
{{Authority control|VIAF=85312226}}
 
{{Persondata <!-- Metadata: see [[Wikipedia:Persondata]]. -->
| NAME =Berners-Lee, Tim
Line 87 ⟶ 88:
}}
[[വർഗ്ഗം:വിവരസാങ്കേതികവിദ്യാവിദഗ്ദ്ധർ]]
[[വർഗ്ഗം:1955-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ടിം_ബർണേഴ്സ്_ലീ" എന്ന താളിൽനിന്ന് ശേഖരിച്ചത്