"സുധാ മൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 17:
1950 ആഗസ്റ്റ്‌ 19ന് കർണാടകയിലെ ഷി ഗോൺ എന്ന സ്ഥലത്താണ് സുധ ജനിച്ചത്. സുധ തന്റെ ബി.ഇ എന്ജിനീറി ങ് ബി.വി .ബി കോളേജിൽ നിന്നാണ് പൂർത്തിയാക്കിയത്. അവിടെ ഒന്നാമതെത്തുകയും മുഖ്യ മന്ത്രിയില്നിന്നു ഏറ്റുവാങ്ങു കയും ചെയ്യ്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എം .ഇ. എടുത്തു. ഒരു കമ്പ്യൂട്ടർ എഞ്ചിനിയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ടാറ്റാ എഞ്ചിനീയറിംഗ് ആൻഡ് ലോക്കോമോട്ടീവ് കമ്പനിയിൽ (ടെൽകോ) കമ്പ്യൂട്ടർ എഞ്ചിനിയറായ ആദ്യ വനിതകൂടിയാണ് സുധാ മൂർത്തി. സുധ തന്റെ ജീവിത പങ്കാളിയായ എൻ. ആർ. നാരായണ മൂർത്തിയെ പൂനെയിലെ ടെല്കൊ -യിൽ നിന്നാണ് കണ്ടുമുട്ടിയത്‌.അക്ഷതയും രോഹനും അണ് അവരുടെ രണ്ടു കുട്ടികൾ.സുധയുടെ മകൾ അക്ഷത, സ്റ്റൻന്ഫോർഡ് യുനിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ ബ്രിട്ടീഷ്‌ പൗരനായ ഇന്ത്യക്ക്കാരൻ ഋഷി സനകിനെയാണ് വിവാഹം ചെയ്തത്. അവരിപ്പോൾ യു.കെ. യിൽ ചാരിറ്റി സെന്റർ നടത്തുന്നു.
==കർമ്മരേഖ==
തുടർന്ന് ഇന്ത്യയിലെ പലയിടങ്ങളിലും ജോലി നോക്കി.പിന്നീട് സാമൂഹ്യപ്രവർത്തനതത്തിലേക്കും എഴുത്തിലേക്കും സ്ത്രീശാ ക്തീകരണ ത്തിലേക്കും പ്രവേശിച്ചു. 1996 ൽ ഇന്ഫോസിസ് ഫൌണ്ടേഷൻ തുടങ്ങുകയും ബംഗളൂരു യൂനിവേഴ്സിറ്റിയിലെ പി.ജി. സെന്ററിൽ വിസിറ്റിംഗ് പ്രോഫെസ്സറായി ജോലി നോക്കി. ക്രൈസ്റ്റ് കോളേജിലും സുധ പഠിപ്പിച്ചു. ഇന്ഫോസിസ് ഫൌണ്ടേഷന്റെ ചെയർപെഴ്സൺ, ഗേററ്സ് ഫൌണ്ടേഷൻ അംഗം തുടങ്ങിയ പദവികൾ വഹിച്ചു. രണ്ട് സിനിമകളിൽ അഭിനയിച്ചു .
 
അവരുടെ ബാല്യകാല ജീവിതവും അനുഭവങ്ങളും സുധയുടെ ആദ്യ കൃതിയായ 'ഹൗ ഐ ടോട്ട് മൈ ഗ്രാൻഡ് മതർ ടു റീഡ് ആൻഡ്‌ റൈറ്റ്" ' എന്ന കൃതിക്ക് സഹായകമായി. 2 യാത്രാവിവരണങ്ങൾ, 6 നോവലുകൾ,3 വിദ്യാഭ്യാസ സംഭന്ധമായ പുസ്തകങ്ങൾ തുങ്ങിയവ രചിച്ചു.നിരവധി പുരസ്കാരങ്ങൾക്ക് അർഹയാവുകയും ചെയ്തു.
വരി 32:
[[വർഗ്ഗം:ഇന്ത്യയിലെ സാമൂഹ്യപ്രവർത്തകർ]]
[[വർഗ്ഗം:പ്രമുഖവ്യക്തികളുടെ ജീവിതപങ്കാളികൾ]]
[[വർഗ്ഗം:1950-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/സുധാ_മൂർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്