"കസുവോ ഇഷിഗുറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
.
വരി 16:
|children = 1
}}
ജാപ്പനീസ് വംശജനായ ഇംഗ്ലീഷ് എഴുത്തുകാരനാണ് '''കസുവോ ഇഷിഗുറോ''' ( Kazuo Ishiguro ).<ref>[http://www.mathrubhumi.com/books/features/kazuo-ishiguro-nobel-prize-for-literature-1.2288074]|മാതൃഭൂമി പത്രം</ref>, <ref>[https://www.vox.com/culture/2017/10/5/16428754/2017-nobel-prize-literature-kazuo-ishiguro-never-let-me-go-remains-of-the-day]|The 2017 Nobel Prize in literature goes to Kazuo Ishiguro</ref>. 2017 ലെ സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം|നോബൽസമ്മാന]] ജേതാവ്. സാഹിത്യത്തിനുള്ള നൊബേൽ നേടുന്ന 114–ാമത്തെ എഴുത്തുകാരനാണ് ഇഷിഗുറോ.
 
==ജീവിതരേഖ==
1954 നവംബർ എട്ടിന് [[ജപ്പാൻ|ജപ്പാനിലെ]] [[നാഗസാക്കി]]യിൽ ഇഷിഗുറോ ജനിച്ചു<ref>[http://www.manoramaonline.com/news/latest-news/2017/10/05/kazuo-ishiguro-won-nobel-literature-prize.html]|മനോരമ ഓൺലൈൻ</ref>. ഷിസുവോ ഇഷിഗുറോ(Shizuo Ishiguro)യും ഷിസുക്കോ(Shizuko) യുമാണ് മാതാപിതാക്കൾ. സമുദ്രഗവേഷകനായ പിതാവിന്റെ പഠനത്തിന്റെ ഭാഗമായി അഞ്ചാം വയസ്സിൽ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്കു താമസം മാറി. ഇഷിഗുറോയുടെ ഉപരിപഠനവും ഇംഗ്ലണ്ടിലായിരുന്നു. കെന്റ് സർവകലാശാലയിൽ സാഹിത്യവും തത്ത്വചിന്തയും പഠിച്ചു. ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിൽ നിന്ന് ക്രിയേറ്റിവ് റൈറ്റിങിൽ ബിരുദാനന്തര ബിരുദം.
 
സാമൂഹിക പ്രവർത്തകയായ ലോർമ മക്ഡഗലിനെ 1986 ൽ വിവാഹം ചെയ്തു. ഒരു മകളുണ്ട്– നവോമി. ലണ്ടനിലാണിപ്പോൾ താമസം.
വരി 37:
* ''[[When We Were Orphans]]'' (2000)
* ''[[Never Let Me Go (novel)|Never Let Me Go]]'' (2005)
* ''[[The Buried Giant]]'' (2015)<ref>{[http://www.telegraph.co.uk/culture/art/art-news/11140821/Kazuo-Ishiguro-My-wife-thought-first-draft-of-The-Buried-Giant-was-rubbish.html]|Telegraph</ref>
 
===തിരക്കഥകൾ===
വരി 56:
==ബഹുമതികൾ==
* 1982: Winifred Holtby Memorial Prize for ''A Pale View of Hills''<ref‍‍>[http://literature.britishcouncil.org/kazuo-ishiguro|publisher=British Council|accessdate=15 February 2012</ref>
* 1983: Best Young British Novelists issue<ref>[http://www.bestyoungnovelists.com/Best-of-Young-British-Novelists/Best-of-Young-British-Novelists-1-1983|title=Granta 7: Best of Young British Novelists|accessdate=2008-05-06</ref>
* 1986: Whitbread Prize for ''An Artist of the Floating World''
* 1989: Booker Prize for ''The Remains of the Day''
വരി 64:
 
==ചിത്രശാല==
<gallery>
 
</gallery>
 
==അവലംബം==
Line 77 ⟶ 74:
[[വർഗ്ഗം:സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ (2001-2025)]]
[[വർഗ്ഗം:ജപ്പാനീസ് എഴുത്തുകാർ]]
[[വർഗ്ഗം:1954-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/കസുവോ_ഇഷിഗുറോ" എന്ന താളിൽനിന്ന് ശേഖരിച്ചത്