"കൾട്ടിവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Cultivar}} right|thumb|250px|<center>''[[Osteospermum'' 'Pink Whirls' <br> A cultivar...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Cultivar}}
[[Image:Daisy1web.jpg|right|thumb|250px|<center>''[[Osteospermum]]'' 'Pink Whirls' <br> A cultivar selected for its intriguing and colourful flowers</center>]]
'''കൾട്ടിവർ''' എന്ന വാക്ക് സാധാരണയായി [[Plant propagation|പ്രജനനകാലത്ത്]] അഭിലഷണീയ സ്വഭാവമുള്ള തിരഞ്ഞെടുക്കുന്ന സസ്യങ്ങളുടെ സംയോജനത്തെ സൂചിപ്പിക്കുന്നു. സാധാരണയായി കൾട്ടിവർ കൃഷിയിറക്കുന്നതിനുള്ള [[International Code of Nomenclature for Cultivated Plants|അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു നാമമാത്രപദ്ധതിയിൽ]] (International Code of Nomenclature for Cultivated Plants ) (ഐ സി എൻ സി പി) കൃഷി ചെയ്യുന്ന സസ്യങ്ങളുടെ ഏറ്റവും അടിസ്ഥാന വർഗ്ഗീകരണത്തെ കാണിക്കുന്നു.
 
പ്രശസ്തമായ [[List of garden plants|അലങ്കാര ഉദ്യാനം സസ്യങ്ങൾ]] ആയ [[പനിനീർപ്പൂവ്|റോസാപ്പൂ]], [[Camellia|കാമലിയ]], [[Narcissus (plant)|ഡാഫോഡിൽസ്]], [[Rhododendron|റോഡോഡെൻഡ്രോൺ]], [[അസലിയ|അസാലിയസ്]] എന്നിവ കൾട്ടിവർസ് ആകുന്നു.
[[Image:Airport orchid.JPG|thumb|left|220px|<center>A cultivar of the orchid genus ''[[Oncidium]]''</center>]]
 
 
[[Image:Liberty Hyde Bailey 1858-1954.jpg|thumb|right|210px|<center>[[Liberty Hyde Bailey]] (1858–1954) coined the words ''cultigen'' in 1918 and ''cultivar'' in 1923.</center>]]
[[File:Triticum aestivum, Gewone tarwe.jpg|thumb|210px|Bread wheat, ''[[Triticum aestivum]]'', is considered a cultigen, and is a distinct species from other [[Triticum|wheats]] according to the [[biological species concept]]. Many different cultivars have been created within this cultigen. Many other cultigens are not considered to be distinct species, and can be denominated otherwise.]]
 
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/കൾട്ടിവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്