"ടി.എം. കൃഷ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
| website = http://www.tmkrishna.com
}}
കർണ്ണാടക സംഗീതത്തിലെ യുവതലമുറയിലെ വായ്പാട്ടുകാരിലൊരാളാണ് '''തൊഡൂർ മാഡബുസി കൃഷ്ണ''' എന്ന '''ടി. എം കൃഷ്ണ'''. ബിസിനസ്സുകാരനായവ്യവസായിയായ ടി എം രംഗാചാരിയുടെയും സംഗീതജ്ഞയും വിദ്യാഭ്യാസ പ്രവർത്തകയുമായ പ്രേമയുടെയും മകനായിപുത്രനായി 22 ജനുവരി 1976 ന് ചെന്നൈയിൽ ജനിച്ചു.<ref name=":0">{{Cite web|url=http://archive.tehelka.com/story_main50.asp?filename=hub300711Say_HELLO.asp|title=Say hello to Carnatic Music’s sex symbol|access-date=19 April 2018|last=Krishnamurthy|first=Akhila|date=30 July 2011|website=Tehelka|publisher=}}</ref> <ref name=":1">http://www.carnaticdarbar.com/review/2009/review_60.asp</ref>. കൃഷ്ണയുടെ ആദ്യകാല ഗുരുക്കന്മാർ ചെങ്കൽപേട്ട് രംഗനാഥനും [[ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ|ശെമ്മാങ്കുടി ശ്രീനിവാസ അയ്യരും]] ആയിരുന്നു. സംഗീതസംബന്ധിയായ ഗ്രന്ഥങ്ങൾ രചിക്കുന്നതിലും സംഗീതാദ്ധ്യാപനത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള കൃഷ്ണയുടെ നിരവധി ആൽബങ്ങൾ പ്രകാശനം ചെയ്യപ്പെട്ടിട്ടുണ്ട്. കൃഷ്ണയുടെ ആദ്യ സംഗീതക്കച്ചേരി ചെന്നൈയിലെ മ്യൂസിക് അക്കാദമി സംഘടിപ്പിച്ച സ്പിരിറ്റ് ഓഫ് യൂത്ത് സീരീസിൽ ആയിരുന്നു.<ref name=":1" />
 
മദ്രാസ് യൂണിവേഴ്സിറ്റിയിൽ അഫീലിയേറ്റ് ചെയ്ത വിവേകാനന്ദ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബി.ഏ നേടികരസ്ഥമാക്കി. കർണാടക സംഗീതജ്ഞയായ സംഗീത ശിവകുമാറിനെ 1997 നവംബർ 7ന് വിവാഹം ചെയ്തു. ആര്യ, അനന്ത എന്നീ രണ്ട് പെണ്മക്കൾ ഉണ്ട്. മൈലാപ്പൂരിൽ താമസിക്കുന്നു.<ref name=":0" />
 
2016 -ലെ [[Ramon Magsaysay Award|മഗ്‌സസെ അവാർഡ്]] ലഭിച്ചവരിൽ ഒരാൾ ടി. എം. കൃഷ്ണയാണ്.<ref>http://www.asianetnews.tv/news/tm-krishna-bezwada-wilson-win-ramon-magsaysay-award</ref>
"https://ml.wikipedia.org/wiki/ടി.എം._കൃഷ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്