"ഈഴവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 103.28.245.41 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Arunsunilkollam സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{prettyurl|Ezhava}}
[[കേരളം|കേരളത്തിലെ]] ഏറ്റവും അംഗസംഖ്യയുള്ള ജാതിയും വളരെ പ്രബലമായ ''അവർണ''<ref>മറ്റു് പിന്നാക്ക ജാതികളുടെ(O B C)കൂട്ടത്തിലാണ് ഈഴവർ.</ref> വിഭാഗവുമാണ് ഈഴവർ. കേരള ജനസംഖ്യയുടെ 23% ഈഴവ ജാതിക്കാരാണ്. പ്രധാനമായും പഴയ [[തിരുവിതാംകൂർ]]-[[കൊച്ചി]] രാജ്യങ്ങൾ നിലനിന്ന സ്ഥലങ്ങളിലാണ് ഈഴവർ കൂടുതലായും ഉള്ളത്. വടക്കൻ കേരളത്തിലെ [[മലബാർ]] മേഖലയിൽ തീയ്യർ എന്ന പേരിലും മദ്ധ്യ തിരുവിതാംകൂറിൽ “ചോവൻ“ എന്ന പേരിലാണ്പേരിലുമാണ് അറിയപ്പെടുന്നത്. <ref name=":0">{{Cite book
| title = . History of Kerala.
Vol. III, p.
വരി 22:
 
== പേരിനു പിന്നിൽ ==
ഈഴവൻ എന്ന വാക്കിന്റെ ഉദ്ഭവത്തെ പറ്റി പല വാദഗതികളുണ്ട്. ഈഴത്ത് (ഈഴം - [[ശ്രീലങ്ക]] പഴയ തമിഴ് നാമം) നിന്നും വന്നവർ ആയതുകൊണ്ട് ഈഴവർ എന്ന് ഒരു വാദഗതി. ദീപം എന്നതിന്റെ പാലി രൂപമാണ് തീപം/തീയം അതുകൊണ്ട് സിംഹള ദീപിൽ നിന്നു വന്നവരാണ് [[തിയ്യ|തിയ്യർ]]. <ref> {{cite book |last=വില്യം| first= ലോഗൻ|authorlink=വില്യം ലോഗൻ |coauthors=|editor= ടി.വി. കൃഷ്ണൻ|others |title=മലബാർ മാനുവൽ|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 6-‍ാം|series= |date= |year= |month= |publisher= മാതൃഭൂമി|location= കോഴിക്കോട്|language= മലയാളം|isbn=81-8264-0446-6 |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref><ref>{{Cite journal|url=http://www.languageinindia.com/june2016/prasanthmalayalamwords.pdf|title=ലോസ്റ്റ് വോഡ് ഇസ് ലോസ്റ്റ് വേൾഡ് - എ സ്റ്റഡി ഒഫ് മലയാളം|last=ഡോ. ആർ. ഐ.|first=പ്രശാന്ത്|date=6 June 2016|journal=Language in India|accessdate=2001 മാർച്ച് 3|doi=|pmid=1930 - 2940}}</ref> മലബാർ മാനുവലിന്റെ രചയിതാവായ വില്യം ലോഗന്ന്റ്റെ അഭിപ്രായത്തിൽ സിംഹള ദ്വീപിൽ നിന്ന് വന്നവരായിരുന്നതിനാൽ ദ്വീപർ എന്നും അത് ലോപിച്ച് തീയ്യ ആയി എന്നും കരുതുന്നു. <ref>[[കെ.ബാലകൃഷ്ണ കുറുപ്പ്]]; [[കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും]]. മാതൃഭൂമി പ്രിന്റിങ് ആ‍ന്റ് പബ്ലിഷിംഗ് കമ്പനി. കോഴിക്കോട് 2000.</ref> എന്നാൽ ഈഴത്തു നിന്നു വന്ന ബുദ്ധമതക്കാരോട് ഏറ്റവും കൂടുതൽ സഹകരിച്ചിരുന്നവരെയാണ് ഈഴുവർ എന്ന് വിളിച്ചിരുന്നത് എന്നാണ് പി.എം.ജോസഫ് അഭിപ്രായപ്പെടുന്നത്. {{തെളിവ്}} മുണ്ഡ ഭാഷയിലെ ഇളി എന്ന പദത്തിന്റെ സംസർഗ്ഗം കൊണ്ടായിരിക്കണം ചെത്തുകാരൻ എന്നർത്ഥം വന്ന് ചേർന്നത് എന്നുമാണ്‌ അദ്ദേഹത്തിന്റെ നിഗമനം.
 
മദ്ധ്യകേരളത്തിൽ ഈഴവരെ വിളിക്കുന്നത് “ചോവൻ“ എന്നാണ്. സേവകൻ എന്ന പദം [[ചേകവൻ]] എന്നും പിന്നീട് “ചോവൻ“ എന്നുമായി മാറി എന്നാണ് ഒരു കൂട്ടം ചരിത്രകാരന്മാർ പറയുന്നത്. <ref name=":0" />.ചരിത്രകാല ഈഴവർ പൊതുവെ നായന്മാരോട് കൂറ് പുലർത്തിയിരുന്നവരായിരുന്നു എന്നു.പ്രബലകുടുംബങ്ങളിലും പ്രമാണിമാരുടെയും സേവചെയ്തിരുന്നതിനാലും പ്രതിഫലം വാങ്ങി വ്യക്തിതർക്കവും മറ്റും തീർക്കാൽ ദ്വന്തയുദ്ധം ചെയ്തിരുന്നതിനാലും സേവകർ എന്ന് വിളിക്കപ്പെട്ടു.പിൽക്കാലത്ത് ചേകവനായി എന്ന് വൈദേശികരടക്കം പല ചരിത്രകാരൻമാലും പറയുന്നു.
 
തമിഴ്നിഘണ്ടുവിൽ ഉള്ള “ചീവകർ“ എന്ന പദം ചോവനായി എന്നു സി.വി. കുഞ്ഞുരാമൻ അഭിപ്രായപ്പെടുന്നു. “ചീവകർ“ എന്നതിൻ ‘ധർമ്മം വാങ്ങിയുണ്ണുന്നവൻ‘എന്ന അർത്ഥവും കാണുന്നു.ബുദ്ധമതക്കാരായിരുന്ന ഇവരിൽ തികഞ്ഞ അഭ്യാസികളും ഭിഷഗ്വരൻമാരും ഉണ്ടായിരുന്നു. <ref>പി.കെ. ഗോപാലകൃഷ്ണൻ രചിച്ച “കേരളത്തിന്റെ സാംസ്കാരികചരിത്രം”-ഏഴാം അദ്ധ്യായം</ref>.
വരി 69:
 
==== തെളിവുകളായുള്ള ചരിത്ര രേഖകൾ ====
# ഫ്രാൻസിസ് ഡേ,  തന്റെ  പ്രസിദ്ധമായ ഗ്രന്ഥത്തിൽ പറയുന്നത് ഈഴവർ അഥ്വാ ഈലവർ എന്നത് ഇളനാട് എന്ന സിംഹളദേശത്തുനിന്നാണ് എന്നാണ്. ഇളനാടിനെ മുൻകാലങ്ങളിൽ വിളിച്ചിരുന്നത് ഇഴൂവെൻ ദ്വീപ് എന്നാൺ വിളിച്ചിരുന്നത്. ഈഴുവർ മ,മലബാറിലെ തീയ്യരും വേണാടിലെ ചാന്നന്മാരുമായും ശ്രീലങ്കയിലെ കറുകപ്പട്ട വിളയിക്കുന്ന ജാതിക്കാരുമായും ബന്ധപെട്ടിരിക്കുന്നു എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. <ref>{{Cite book
| url = https://archive.org/stream/landpermaulsorc01daygoog#page/n4/mode/2up
| title = , The Land of the Perumals or Cochin, Its Past and Its Present
വരി 108:
 
== ചരിത്രം ==
[[File:Castestribesofso07thuriala 0096.jpg|thumb| ഒരു തിയ്യ കുടുംബം 1900 കളിൽ എഡഗാർ തുർസ്റ്റന്റെ ഗ്രന്ഥത്തിൽ നിന്ന് ]]
 
തെക്കൻ കേരളത്തിലെ ഒരു പ്രബല സമുദായമാണ് ഈഴവർ. ഉത്തരകേരളത്തിലെ തീയ്യരേയും ഈഴവരായിത്തന്നെയാണ് കാണുന്നത്. പക്ഷെ മദ്ധ്യകേരളത്തിലെ തിയ്യരും മലബാറിലെ തിയ്യരും ആചാരംകൊണ്ടും സാംസ്കാരിക പാരമ്പര്യംകൊണ്ടും തിരുവാതാംകൂറിലെയും മദ്ധ്യകേരളത്തിലെയും ഈഴവരിൽ നിന്നും വിഭിന്നരാണ് എന്നും അഭിപ്രായമുണ്ട്. തെക്കുള്ള ഈഴവരെയും തിരുവാതാംകൂറിലെ ഈഴവരെയുംകാൾ മദ്ധ്യകേരളത്തിലെ തിയ്യർക്കും തണ്ടാൻ എന്ന ഒരു ഉപവിഭാഗവും ഇവരിൽ ഉണ്ടായിരുന്നു. മലബാറുകാർക്കും ബില്ലവർക്കും ആഭിജാത്യം കല്പിക്കപ്പെട്ടിരുന്നു. തിരുവിതാംകൂറിലെ നായൻമാരുടെയും ഉത്തരമലബാറിലെ തിയ്യരുടെയും കുടുംബസമ്പ്രദായവും ആചാരക്രമങ്ങളും സാദൃശ്യം തോന്നിക്കുന്നവയാണ്.
 
"https://ml.wikipedia.org/wiki/ഈഴവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്