"കൊൽക്കത്ത മെട്രോ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 272:
2005 ല്‍ മെട്രോ റെയില്‍‌വേ സ്മാര്‍ട് കാര്‍ഡുകള്‍ പുറത്തിറക്കി. [[RFID]] ചിപ്പ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ഡുകള്‍ ഉപയോഗിച്ച് ഒരു പ്രത്യേക തുക അടച്ച് വാങ്ങാവുന്ന ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. ഇത് സഞ്ചരിച്ച ദൂരവും തുകയും താനെ കണക്കാക്കുകയും കാര്‍ഡില്‍ നിന്നും കുറക്കുകയും ചെയ്യുന്നു.
 
== നിര്‍ദ്ദേശിതനിര്‍ദ്ദിഷ്ട കിഴക്ക് -പടിഞ്ഞാറ് മെട്രോ ==
4004680 കോടി ചിലവുള്ള <!-- East West Metro, a Rs 40 billion project --> നിര്‍ദ്ദേശിത കിഴക്ക് പടിഞ്ഞാറ് കൊല്‍ക്കത്ത മെട്രോ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. ഇത് കൊല്‍ക്കത്ത നഗരത്തെ [[ഹൌറ|ഹൌറയുമായി]] ബന്ധിപ്പിക്കുന്ന ജലത്തിനടിയിലൂടെയുള്ള ഭുഗര്‍ഭ റെയില്‍‌വേ പാതയാണ്.<ref name="Underground Metro">[http://www.hindustantimes.com/news/181_1847058,000600010003.htm Underwater metro in Kolkata gets central nod]</ref><ref>http://www.telegraphindia.com/1080606/jsp/calcutta/story_9370719.jsp</ref> ഇതിന്റെ നിര്‍മാണവും പ്രവര്‍ത്തനവും പ്രത്യേകം [[കൊല്‍ക്കത്ത മെട്രോ റെയില്‍ കോര്‍പ്പറേഷന്‍]] ആണ് നടത്താന്‍ പോകുന്നത്.
<!-- The West Bengal government had earlier appointed [[Delhi Metro Rail Corporation Limited]] to conduct a feasibility study of the project after that the government,had earlier put the project on hold because of paucity of funds.A nine-kilometre stretch of the 19-km metro line from Ramrajatala in Howrah to Salt Lake in Kolkata will pass below the Ganga river.The underwater metro plan was first thought of when the first metro service was inaugurated in Kolkata in 1984 by former prime minister Indira Gandhi. The route is to cover 18 stations and go under the river through a tunnel. West Bengal government is currently discussing the project with the Japan Bank of International Cooperation (JBIC) for the funding of the project-->
 
===നിര്‍ദ്ദിഷ്ടപാത===
===നിര്‍ദ്ദേശിത പാത===
16 കി. മി നീളമുള്ള ഈ പാത [[സാള്‍ട് ലേക്ക്]] മുതല്‍ തുടങ്ങി സെക്ടര്‍-5, കരുണാമയി, ബികാസ് ഭവന്‍, സാള്‍ട് ലേക്ക് സ്റ്റേഡിയം, ഫൂല്‍ഭാഗന്‍, എന്നിവടങ്ങളില്‍ കൂടി അവസാനം ഹൌറ സ്റ്റേഷനില്‍ എത്തി അവസാനിക്കുന്നു.
 
"https://ml.wikipedia.org/wiki/കൊൽക്കത്ത_മെട്രോ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്