"കൊൽക്കത്ത മെട്രോ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 259:
 
=== സ്വയം നിയന്ത്രീകൃത നിരക്ക് ശേഖരണം ===
1994 ല്‍ ഒരു സ്വയം നിയന്ത്രീകൃത നിരക്ക് ശേഖരണം മെട്രോ റെയില്‍‌വേ ഏര്‍പ്പാടാക്കി. ഇത് മാഗ്നറ്റിക്ക് സം‌വിധാനംകാന്തികസം‌വിധാനം ഉപയോഗിച്ച് ടിക്കറ്റുകള്‍ വിതരണം ചെയ്യുന്ന ഒരു സംവിധാനമാണ്. ഒരു സ്വയം നിയന്ത്രീകൃത ടിക്കറ്റ് മഷിനില്‍ നിന്നും ലഭിക്കുന്ന ഈ ടിക്കറ്റുകള്‍ മുഴുവന്‍ യാത്രക്കായും ഉപയോഗിക്കാം.
 
ഇത് താഴെ പറയുന്ന രീതിയിലുള്ള യാത്രകള്‍ക്ക് ഉപയോഗിക്കാം.
വരി 267:
* 12 യാത്രകള്‍ക്കായി ഒരു ടിക്കറ്റ്.
* 48 യാത്രകള്‍ക്കയുള്ള ടിക്കറ്റ്.
* അനേക യാത്രക്കാര്‍ - ഒരു വശത്തേക്കുള്ളതും രണ്ടു വശത്തേക്കുമുള്ള യാത്രകള്‍ക്കുള്ള ടിക്കറ്റ്.
 
=== സ്മാര്‍ട് കാര്‍ഡുകള്‍===
"https://ml.wikipedia.org/wiki/കൊൽക്കത്ത_മെട്രോ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്