"ഉസൈൻ ബോൾട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 97:
# മൂന്നു ലോകചാമ്പ്യൻഷിപ്പിൽ മത്സരങ്ങളിൽ 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടിയ ബോൾട്ട് '''ട്രിപ്പിൾ ഡബിളും''' , 4 X 100 മീറ്റർ റിലേയിലും സ്വർണം നേടി '''ട്രിപ്പിൾ ട്രിപ്പിൾ''' എന്ന നേട്ടവും കൈവരിച്ചു. 2009 ലേയും 2013 ലേയും 2015 ലേയും ലോകചാമ്പ്യൻഷിപ്പുകളിലാ യിരുന്നു ഈ നേട്ടങ്ങൾ.
 
2016ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ വെച്ച് നടന്ന ഒളിമ്പിക്സിനു ശേഷം വിരമിച്ചു. 'Iഅയാം am boltബോൾട്ട്' എന്നത് ബോൾട്ടിൻറെ കായിക ജീവിതവുമായി ബന്ധപ്പെട്ട് ബെൻജമിന് ടർണർ ഗേബ് ടർണർ എന്നിവർ ചേർന്ന് സംവിധാനം ചെയ്്തചെയ്ത സിനിമയാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഉസൈൻ_ബോൾട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്