"കൊൽക്കത്ത മെട്രോ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
 
പക്ഷേ, കുറച്ചു ഭാഗത്തെ സേവനം [[1992]] [[ഒക്ടോബര്‍ 26]]-ന് നിര്‍ത്തി വച്ചതു മൂലം മെട്രോ റെയില്‍‌വേയില്‍ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു{{തെളിവ്}}. പിന്നീട് ഒരു ഇടവേളക്കു ശേഷം അതായത് എട്ടു വര്‍ഷത്തിനു ശേഷം 1.62 കി. മി നീളമുള്ള [[ബെല്‍ഗാച്ചിയ]] - [[ശ്യാം ബസാര്‍]] പാത [[ഡം ഡം]] - [[ബെല്‍ഗാച്ചിയ]] പാതയോട് ചേര്‍ത്തു [[1994]] [[ഓഗസ്റ്റ് 13]]-ന് തുറന്നു. [[1994]] [[ഒക്ടോബര്‍ 2]]-ന് 0.71 കി. മി നീളമുള്ള [[എസ്പ്ലാന്റേ]] - [[ചാന്ദ്‌നി ചൌക്]] പാതയുടെയും നിര്‍മാണം പൂര്‍ത്തിയാക്കി. [[ശ്യാം ബസാര്‍]] - [[ഗിരീഷ് പാര്‍ക്ക്]] (1.93 കി. മി) പാതയും, [[ചാന്ദ്‌നി ചൌക്]] (0.60 കി. മി) പാതയും [[1994]] [[ഫെബ്രുവരി 2]]-ന് തുറന്നു. ഇതിന്റെ ഇടയില്‍ 1.8 കി.മി നീളമുള്ള വിടവ് പാതയും തീര്‍ത്ത് കൊല്‍ക്കത്ത റെയില്‍‌വേ പൂര്‍ണ്ണമായും 1995 [[സെപ്തംബര്‍ 27]]-ന് സമ്പൂര്‍ണ്ണ സേവനം ആരംഭിച്ചു{{cite web
| url = http://www.kolmetro.com/history.html
| title = കൊല്‍ക്കത്ത മെട്രോമെട്രോയുടെ ചരിത്രം - ഔദ്യോഗിക വെബ് സൈറ്റ്സൈറ്റില്‍ നിന്നും.
| accessdate = 2008-10-14
| accessmonthday =
വരി 67:
| year =
| month =
| format = html
| work =
| publisher =
വരി 74:
| archiveurl =
| archivedate =
| quote = Services on the entire stretch of Metro were introduced from September 27, 1995 by bridging the vital gap of 1.80 km in the middle
| quote = Full length of 16.45 Kms was commissioned in 1995.
}}</ref>.
 
"https://ml.wikipedia.org/wiki/കൊൽക്കത്ത_മെട്രോ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്