"കൊൽക്കത്ത മെട്രോ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കോച്ചുകള്‍: continuous monitoring of the transit.. പരിശോധിക്കുക
വരി 53:
പക്ഷേ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ തന്നെ ധാരാളം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു. ധനലഭ്യതയിലുള്ള കുറവ് മൂലം പ്രവര്‍ത്തനങ്ങള്‍ 1977-78 ലേക്ക് നീണ്ടു. കൂടാതെ കോടതി പ്രശ്നങ്ങള്‍, സാധനസാമഗ്രികളുടെ അലഭ്യത തുടങ്ങിയ മറ്റു പ്രശ്നങ്ങളും ഈ പാതയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി. തുടക്കത്തിലെ തടസ്സങ്ങള്‍ക്കു ശേഷം ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിലെ അഞ്ചാമത്തേതുമായ ഭൂഗര്‍ഭ റെയില്‍‌വേ പാത [[1984]] [[ഓക്ടോബര്‍ 24]]-ന്‌ ഭാഗികമായി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. 3.40 കി. മി നീളമുള്ളതും ഇടയില്‍ അഞ്ച് സ്റ്റേഷനുകളും ഉള്ളതായ [[എസ്പ്ലാന്റേ]] - [[ഭൊവാനിപ്പുര്‍]] പാതയിലാണ് ആദ്യ സേവനം തുടങ്ങിയത്. ഇതിനു പിന്നാലെയായി 2.15 കി. മി നീളമുള്ള [[ഡം ഡം]] - [[ബെല്‍ഗാച്ചിയ]] പാത [[1984]] [[നവംബര്‍ 12]]-ന് ആരംഭിച്ചു. [[1986]] [[ഏപ്രില്‍ 29]]-ന് യാത്രാസംവിധാനം [[ടോളിഗഞ്ച്]] വരെ നീട്ടി. ഇതിന്റെ നീളം 4.24 കി. മി ആയിരുന്നു. ഇതുംകൂടിയായപ്പോള്‍ കൊല്‍‌ക്കത്ത മെട്രോയുടെ നീളം അക്കാലത്ത് 9.79 കി. മി യും, 11 സ്റ്റേഷനുകളും അടങ്ങുന്നതുമായിരുന്നു<ref name=hindu/>
 
പക്ഷേ, കുറച്ചു ഭാഗത്തെ സേവനം [[1992]] [[ഒക്ടോബര്‍ 26]]-ന് നിര്‍ത്തി വച്ചതു മൂലം മെട്രോ റെയില്‍‌വേയില്‍ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു{{തെളിവ്}}. പിന്നീട് ഒരു ഇടവേളക്കു ശേഷം അതായത് എട്ടു വര്‍ഷത്തിനു ശേഷം 1.62 കി. മി നീളമുള്ള [[ബെല്‍ഗാച്ചിയ]] - [[ശ്യാം ബസാര്‍]] പാത [[ഡം ഡം]] - [[ബെല്‍ഗാച്ചിയ]] പാതയോട് ചേര്‍ത്തു [[1994]] [[ഓഗസ്റ്റ് 13]]-ന് തുറന്നു. [[1994]] [[ഒക്ടോബര്‍ 2]]-ന് 0.71 കി. മി നീളമുള്ള [[എസ്പ്ലാന്റേ]] - [[ചാന്ദ്‌നി ചൌക്]] പാതയുടെയും നിര്‍മാണം പൂര്‍ത്തിയാക്കി. [[ശ്യാം ബസാര്‍]] - [[ഗിരീഷ് പാര്‍ക്ക്]] (1.93 കി. മി) പാതയും, [[ചാന്ദ്‌നി ചൌക്]] (0.60 കി. മി) പാതയും [[1994]] [[ഫെബ്രുവരി 2]]-ന് തുറന്നു. ഇതിന്റെ ഇടയില്‍ 1.8 കി.മി നീളമുള്ള വിടവ് പാതയും തീര്‍ത്ത് കൊല്‍ക്കത്ത റെയില്‍‌വേ പൂര്‍ണ്ണമായും 1995 [[സെപ്തംബര്‍ 27]]-ന് സമ്പൂര്‍ണ്ണ സേവനം ആരംഭിച്ചു.{{തെളിവ്}}cite web
| url = http://www.kolmetro.com/
| title = കൊല്‍ക്കത്ത മെട്രോ ഔദ്യോഗിക വെബ് സൈറ്റ്
| accessdate = 2008-10-14
| accessmonthday =
| accessyear =
| author =
| last =
| first =
| authorlink =
| coauthors =
| date =
| year =
| month =
| format =
| work =
| publisher =
| pages =
| language = English
| archiveurl =
| archivedate =
| quote = Full length of 16.45 Kms was commissioned in 1995.
}}</ref>.
 
==സവിശേഷതകള്‍==
"https://ml.wikipedia.org/wiki/കൊൽക്കത്ത_മെട്രോ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്