"ടി.വി.ആർ. ഷേണായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:TVR Shenoy.JPG|thumb|Image of TVR Shenoy]]
പ്രമുഖനായ പത്രപ്രവർത്തകനും പംക്തികാരനുമായിരുന്നു പത്മഭൂഷൺ ടി.വി.ആർ. ഷേണായി (ജനനം: 1941 ജൂൺ 10, മരണം: 2018 ഏപ്രിൽ 17). ഇന്ത്യൻ എക്സ്പ്രസ്സ്, [[മലയാള മനോരമ ദിനപ്പത്രം|മലയാള മനോരമ]], ദ് വീക്ക്, സണ്ഡേസൺഡേ മെയിൽ, തുടങ്ങിയ പത്രപ്രസിദ്ധീകരണങ്ങളിൽ വിവിധ കാലങ്ങളിലായി ഉന്നതസ്ഥാനങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. 2003-ൽ ഭാരത സർക്കാർ അദ്ദേഹത്തിന് ഉന്നതബഹുമതിയായ [[പത്മഭൂഷൺ]] നൽകി ആദരിയ്ക്കുകയുണ്ടായി. [[മൊറോക്കൊ|മൊറോക്കോ]] രാജാവിന്റെ പരമോന്നതബഹുമതിയായ അലാവിറ്റ കമാൻഡർ വിസ്ഡം ലഭിച്ചിട്ടുണ്ട്.
 
==ജനനം==
"https://ml.wikipedia.org/wiki/ടി.വി.ആർ._ഷേണായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്