"ബൗധായനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
പ്രാചീന ഭാരതത്തിൽ ജീവിച്ചിരുന്ന മഹാനായ ഗണിതശാസ്ത്രജ്ഞനാണ്‌ '''ബൗധയാനൻ'''(fl. c. 800 BCE ).പൈതഗോറസ് സിദ്ധാന്തത്തിന്റെ ആദ്യ രൂപം തയാറാക്കിയ വ്യക്തിയായി കണകാക്കുന്നു.ബൗധയാന സൂത്രത്തിന്റെ രചയിതാവാണ്‌ ബൗധയാനൻ.<ref name="Baudhayana">O'Connor, "Baudhayana".</ref>.ബൗധയാനത്തിൽ ധർമ്മം,ദിന ആചാരങ്ങൾ,[[ഗണിതം]] എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്നു<ref>{{cite book|title=India through the ages|last=Gopal|first=Madan|year= 1990| page= 75|editor=K.S. Gautam|publisher=Publication Division, Ministry of Information and Broadcasting, Government of India}}</ref> .[[യജുർ‌വേദം|യജുർവേദ]] വിദ്യാഭ്യാസ അടിസ്ഥാനമാക്കിയാണ്‌ അദ്ദേഹം ജീവിച്ചത്‌. മറ്റ്‌ സൂത്രങ്ങളുടെ രചയിതാവായ [[അപസ്തംബആപസ്തംബ|അപസ്തംബയേക്കാൾആപസ്തംബനേക്കാൾ]] മുൻപ്‌ ജീവിച്ചിരുന്ന വ്യക്തിയാണ്‌ ഇദ്ദേഹം.
സുൽഭ സൂത്രത്തിന്റെ രചയിതാവാണ്‌ ഇദ്ദേഹം.വേദ കർമ്മങ്ങളുടെ അനുബന്ധമായ യജ്ഞപീഠത്തിന്റെ നിർമ്മാണം പ്രതിപാതിക്കുന്ന സൂത്രമാണ്‌ അത്‌.അതു കൊണ്ട്‌ ആ സൂത്രത്തെ ബൗധായന സുൽഭ സൂത്രമെന്ന്‌ പറയുന്നു.
ഗണിതശാസ്ത്രപരമായി ധാരാളം പ്രധാന ഗണിത സിദ്ധാന്തങ്ങൾ ഇവയിൽ പ്രതിപാധിക്കുന്നു.‘[[പൈ]]’യുടെ കൃത്യമായ വിലയും [[പൈതഗോറസ് സിദ്ധാന്തം|പൈതഗോറിയൻസിദ്ധത്തിന്റെ]] ആദ്യ രൂപവും ഇതിൽ ഉൾപ്പെടുന്നു.പ്രാചീന പൈതഗോറിയൻ ത്രിഗുണങ്ങൾ ബൗധയാന അനുവർത്തനങ്ങളായാണ്‌ നാമകരണം ചെയ്തിരിക്കുന്നത്‌.ഈ ധോരണി(Sequence) ബീജാക്ഷര ലേഖനവിദ്യയിൽ സമവാക്യ നിർമ്മാണത്തിനും ക്രമമല്ലാത്ത അനുവർത്തനങ്ങൾക്കും ഉപയോഗിക്കുന്നു<ref>{{cite journal|last1=Kak|first1=Subhash|last2=Prabhu|first2=M|authorlink1=Subhash Kak|title=Cryptographic applications of primitive Pythagorean triples|journal=Cryptologia|date=2014|volume=38|page=215-222|url=http://www.tandfonline.com/doi/full/10.1080/01611194.2014.915257#.U5tvAvldXkg}}</ref>.
വരി 16:
 
==ധർമ്മസൂത്രം==
അപസ്തംബയുടെആപസ്തംബന്റെ കല്പസൂത്രത്തിന്റെ ഇരു ഭാഗമാൺ`ബൗധായനന്റെ ധർമ്മസൂത്രം.അതുപോലെ ഇതും പ്രശ്നങ്ങൾ(ചോദ്യങ്ങൾ) കൊണ്ടാണ്‌ നിർമ്മിച്ചിരിക്കുന്നത്‌.ധർമ്മസൂത്രത്തിന്റെ ഘടന വ്യക്തമല്ല.എന്തെന്നാൽ അത്‌ അപൂർണ രൂപത്തിലാണ്‌അപൂർണ്ണരൂപത്തിലാണ്‌ ലഭിച്ചിരിക്കുന്നത്‌.മാത്രവുമല്ല,പല തരത്തിലുള്ള രൂപാന്തര വ്യത്യാസവും കൂട്ടിചേർക്കലും വിവരണനങ്ങളും പല കാലത്തും സംഭവിചു.ശ്രൗതസൂത്രത്തിൽ പ്രശ്നങ്ങളും ചില വൈദികപരമായ പ്രബന്ധങ്ങളും,വേദ ക്ഷേത്ര ഗണിതവുമുല്പ്പെടുന്നു.ഗ്രഹ്യസൂത്രത്തിൽ ഗ്രഹസ്ഥ ആചാരങ്ങളും പ്രതിപാധിക്കുന്നു<ref name="Patrick Olivelle 1999 p.127">Patrick Olivelle, Dharmasūtras: The Law Codes of Ancient India, (Oxford World Classics, 1999), p.127</ref>.
 
==ജനനം രചനകളും==
അപസ്തംബയുംആപസ്തംബനും ബൗധായനനും മൂന്നാം വേദമായ കൃഷ്ണ യജുർവേദത്തിന്റെ വക്താക്കളായാണ്‌ ജീവിച്ചത്‌.റോബട്ട്‌ ലിങ്ങറ്റ്‌ പറയുന്നതെന്തെന്നാൽ ബൗധായനാണ്‌ ആദ്യമായി കല്പസൂത്രം എഴുതിയതെന്നും പിന്നേടാണ്‌പിന്നീടാണു് അപസ്തബന്റെആപസ്തംബന്റെ കൈയിൽ വൻഞ്ചേർന്നെന്നുംവന്നുചേർന്നതെന്നും അദ്ദേഹം പറഞ്ഞു<ref>Robert Lingat, The Classical Law of India, (Munshiram Manoharlal Publishers Pvt Ltd, 1993), p.20</ref> .ധർമ്മസൂത്രം എഴുതിയത്‌ ബീ സി 500നും 200നും ഇടയ്ക്കാണ്‌ എഴുതിയതെന്നാണ്‌ കെൻ പറയുന്നത്‌ <ref name="Patrick Olivelle 1999">Patrick Olivelle, Dharmasūtras: The Law Codes of Ancient India, (Oxford World Classics, 1999), p.xxxi</ref>.
 
==ഭാഷ്യം==
ഗോവിന്ദസ്വാമിയുടെ വിവരണമല്ലാതെ ധർമ്മസൂത്രത്തിന്റെ മറ്റ്‌ ഭാഷ്യങ്ങളൊന്നുമില്ല.ഭാഷ്യത്തിന്റെ രചന കാലയളവ്‌ ആരിയില്ല.ഓലിവെല്ല(Olivella)യുടെ അഭിപ്രായത്തിൽ ഭാഷ്യം അത്ര പുരാതനമല്ല.ഹരദത്തന്റെ അപസ്തംബയുടെആപസ്തംബന്റെ ഭാഷ്യവും ഗൗതമന്റെ ഭാഷ്യവും താമ്മിൽതമ്മിൽ ഗോവിന്ദസ്വാമിയുടെ ഭാഷ്യം അത്ര നിലവാരമില്ലref name="Patrick Olivelle 1999"/>.
 
==ചിട്ടപ്പെടുത്തലും ഉള്ളടക്കവും==
"https://ml.wikipedia.org/wiki/ബൗധായനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്