"പെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
താൾ ശൂന്യമാക്കി
റ്റാഗ്: ശൂന്യമാക്കൽ
വരി 1:
{{Prettyurl|Pen}}
[[ചിത്രം:Pen.jpg|frame|ഒരു ബാൾപോയിന്റ് പേന.]]
[[എഴുത്ത്|എഴുതാനുപയോഗിക്കുന്ന]] ചെറിയ ഉപകരണമാണ്‌ '''പേന''' അഥവാ '''ലേഖനി'''. ഒരു പ്രതലത്തിലേക്ക്, സാധാരണയായി കടലാസിലേക്ക്, നേർത്ത രേഖകളായി[[മഷി]] പകർത്തുകയാണ്‌ പേന ഉപയോഗിച്ച് എഴുതുമ്പോൾ ചെയ്യുന്നത്.
 
ആദ്യകാലത്ത് മഷിയിൽ മുക്കി എഴുതുന്ന ഡിപ് പേനകളാണു ഉപയോഗിച്ചിരുന്നത്. അവക്കനുബന്ധമായി സദാ മഷിക്കുപ്പികൾ അനിവാര്യമായിരുന്നു. പക്ഷിത്തൂവലുകൾ മുനകളോടെ രൂപപ്പെടുത്തിഉം ചെറിയ പുൽത്തണ്ടുകളുപയൊഗിച്ചും തുടർന്ന് മരത്തിന്റെ പിടിയിൽ സ്റ്റീൽ മുനകൾ പിടിപ്പിച്ചും അവ ഉണ്ടാക്കിപ്പോന്നു. പിന്നീട് മഷി നിറച്ച് ഉപയോഗികാവുന്ന ഫൗണ്ടൻ പേനകൾ വന്നു. ഇവക്ക് കേടായാൽ മാറ്റാവുന്ന സ്റ്റീൽ മുനകളാണു ഉണ്ടായിരുന്നത്. സാധാരണ എഴുത്തുമേശയിലും കടലാസിലും മഷിക്കുപ്പിയിൽ നിന്ന് മഷി തൂവിപ്പോകാനും പേനകൾ ചോരാനുമുള്ള സാദ്ധ്യതകൾ ഇല്ലാതാക്കിക്കൊണ്ട് പിൽക്കാലത്ത് ബോൾപോയിന്റ്, റോളർപോയിന്റ്, ഫെൽറ്റ്-ടിപ് തുടങ്ങി പലതരത്തിലുള്ള പേനകൾ നിലവിൽ വന്നു.
 
== ഇവകൂടി കാണുക ==
 
* [[പെൻ‍സിൽ]]
 
* [[കടലാസ്]]
 
{{tool-stub}}
 
[[വർഗ്ഗം:എഴുത്തുപകരണങ്ങൾ]]
[[വർഗ്ഗം:ലേഖനസാമഗ്രികൾ]]
"https://ml.wikipedia.org/wiki/പെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്