"കത്വ ബലാത്സംഗ കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചെറിയ തെറ്റുകൾ തിരുത്തി
No edit summary
വരി 1:
{{rename|കത്‌വ ബലാത്സംഗ കേസ്}}
ജമ്മുവിനടുത്ത് കത്തുവയിലെ രസാന ഗ്രാമത്തിലെ എട്ടുവയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രധാന പ്രതിയുടെ കൈവശമുള്ള അമ്പലത്തിൽ തടവിൽവെച്ചു കൂട്ടബലാത്സംഗം ചെയ്ത് കൊലചെയ്ത് സംഭവമാണ് '''കത്തുവ ബലാത്സംഗ കേസ് (ആസിഫ ബലാത്സംഗ കേസ്'''). കൊലചെയ്യപ്പെട്ട ആസിഫ ബാനു നാടോടികളായ ബകർവാൾ സമുദായത്തിൽ അംഗമായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു.<ref>{{Cite web|url=http://withkashmir.org/2018/01/19/8-year-old-abducted-week-raped-now-murdered-kathua-family-alleges-non-seriousness-police|title=8-Year-Old Abducted For A Week, Raped And Now Murdered In Kathua; Family Alleges Non-Seriousness By Police - With Kashmir|website=withkashmir.org}}</ref><ref>{{Cite news|url=https://www.washingtonpost.com/news/worldviews/wp/2018/04/11/an-8-year-olds-rape-and-murder-inflames-tensions-between-hindus-and-muslims-in-india/|title=An 8-year-old’s rape and murder inflames tensions between Hindus and Muslims in India|last=Eltagouri|first=Marwa|date=2018-04-11|work=Washington Post|language=en-US|issn=0190-8286|access-date=2018-04-12}}</ref><ref>{{Cite news|url=https://www.nytimes.com/2018/04/11/world/asia/india-girl-rape.html|title=An 8-Year-Old’s Rape and Killing Fuels Religious Tensions in India|last=Gettleman|first=Jeffrey|date=2018-04-11|work=The New York Times|language=en-US|issn=0362-4331|access-date=2018-04-12}}</ref><ref>{{Cite news|url=http://www.bbc.com/news/world-asia-india-43722714|title=The brutal crime that has Kashmir on edge|date=2018-04-12|work=BBC News|language=en-GB|access-date=2018-04-12}}</ref><ref>{{Cite news|url=http://www.atimes.com/article/dedicated-police-team-resisted-odds-crack-asifa-rape-case/|title=Dedicated police team resisted odds to crack Asifa rape case
|date=2018-04-13|work=ASIA TIMES|access-date=2018-04-13|language=en-GB}}</ref>
"https://ml.wikipedia.org/wiki/കത്വ_ബലാത്സംഗ_കേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്