"കൗമാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
== പ്രായപൂർത്തിയെത്തലും കൗമാരമാറ്റങ്ങളും ==
കൗമാരകാലം ആരംഭിക്കുന്നത് ലൈംഗികവളർച്ച ത്വരിതപ്പെടുന്നതോടെയാണ്. ദ്വിതീയ ലൈംഗികസ്വഭാവങ്ങൾ പ്രത്യക്ഷപ്പെടുന്ന സമയമാണിത്. ഈ കാലഘട്ടത്തിലുണ്ടാകുന്ന മുഖ്യമാറ്റങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം.<ref>http://pubs.ext.vt.edu/350/350-850/350-850.html</ref>
# ഗുഹ്യരോമങ്ങളുടെ വളർച്ച- ഒൻപത്- പത്ത് വയസ്സിൽ പെൺകുട്ടികളിൽ ഗുഹ്യരോമവളർച്ച തുടങ്ങി, പതിമൂന്ന്- പതിന്നാല് വയസ്സോടെ രോമവളർച്ച പൂർത്തിയാകുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സവിശേഷ രോമക്രമം (pattern of hair growth) രൂപപ്പെടുന്നു. ഗുഹ്യഭാഗങ്ങളിൽ ആദ്യം രൂപപ്പെടുന്ന നീളമുള്ള, നേരിയ രോമങ്ങൾ ക്രമേണ കൂടുതൽ കറുത്ത് വയറിലേയ്ക്കും തുടകളിലേയ്ക്കും വ്യാപിക്കുന്നു.<REF>http://medicalcenter.osu.edu/patientcare/healthcare_services/mens_health/puberty_adolescent_male/Pages/index.aspx</REF> ആൺകുട്ടികളിലെ മുഖരോമവളർച്ചമുഖരോമവളർച്ചയും സ്വപ്നസ്കലനവും കൗമാരത്തിന്റെ മുഖ്യലക്ഷണമാണ്. എങ്കിലും ഇത് വ്യക്തമാകാതെ കൗമാരം കടക്കുന്നവരുമുണ്ട്.
# പെൺകുട്ടികളിലെ സ്തനവളർച്ച- എട്ടാം വയസ്സോടെ സ്തനമൊട്ടുകൾ വളരുകയും പന്ത്രണ്ടിനും പതിനെട്ടിനും ഇടയിൽ സ്തനവളർച്ച പൂർത്തിയാകുകയും ചെയ്യുന്നു.
# പെൺകുട്ടികളിലെ ആദ്യ ആർത്തവം- ഇവരുടെ ശരീരവളർച്ച ഒൻപതരമുതൽ പതിന്നാലര വയസ്സുവരെ വൻതോതിൽ നടക്കുന്നു. പത്താം വയസ്സോടെയാണ് പെൺകുട്ടികൾ ഋതുമതിയാകുക. ഇത് പതിനഞ്ച് വയസ്സുവരെ നീളാവുന്നതാണ്. <REF>http://www.nlm.nih.gov/medlineplus/ency/article/002003.htm</REF>
"https://ml.wikipedia.org/wiki/കൗമാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്