"യു.ആർ. അനന്തമൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
No edit summary
വരി 23:
| footnotes =
}}
'''ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂർത്തി''' ([[കന്നട]]: ಯು. ಆರ್. ಅನಂತಮೂರ್ತಿ; ജനനം: [[ഡിസംബർ 21]], [[1932]]- [[ഓഗസ്റ്റ് 22]], [[2014]]) എന്ന '''യു.ആർ. അനന്തമൂർത്തി''' അറിയപ്പെടുന്ന സാഹിത്യകാരനും, കന്നഡ സാഹിത്യത്തിലെ [[നവ്യ പ്രസ്ഥാനം|നവ്യ പ്രസ്ഥാനത്തിന്റെ]] പ്രമുഖ വക്താവുമാണ്.<ref name="eminent">{{cite web|url=http://www.literaturfestival.com/bios1_3_6_404.html|title= യു.ആർ.അനന്തമൂർത്തി|work=ഇന്റർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ബെർലിൻ|publisher=ഫൗണ്ടേഷൻ ഫോർ ആർട്ട് ആന്റ് പൊളിറ്റിക്സ് ആന്റ് ബെർലിനർ ഫെസ്റ്റിപിൽ, ജർമ്മൻ യുനെസ്കോ കമ്മിറ്റി |accessdate=2007-06-28}}</ref> കന്നടയിൽ നിന്നും ജ്ഞാനപീഠം നേടിയ 7 പേരിൽ ആറാമൻ ആണ് ഇദ്ദേഹം<ref name="jnanpith">{{cite web|url=http://ekavi.org/jnanpeeth.htm|title= Jnanapeeth Awards|work=Ekavi foundation|publisher=Ekavi|accessdate=2007-06-28}}</ref>.ഇദ്ദേഹത്തിന്‌ [[പദ്മഭൂഷൺ]] പുരസ്കാരം ലഭിച്ചിട്ടുണ്ട്. [[മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി|മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ]] 1980 കളിൽ വൈസ് ചാൻസലർ ആയി പ്രവർത്തിച്ചിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് 2014 ഓഗസ്റ്റ് 22 ന് അന്തരിച്ചു.<ref name=una2>{{cite news|title=ജ്ഞാനപീഠം ജേതാവ് യു.ആർ.അനന്തമൂർത്തി അന്തരിച്ചു|url=http://archive.is/SWvZf|publisher=മാതൃഭൂമി ഓൺലൈൻ|date=2014-08-22|accessdate=2014-08-22}}</ref>
 
== ആദ്യകാല ജീവിതം ==
"https://ml.wikipedia.org/wiki/യു.ആർ._അനന്തമൂർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്