"ബ്ളാക്ക്ബീയർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Blackbeard}} {{Infobox person |birth_name=Edward Teach |birth_date={{circa}} 1680 |death_date= {{Death date an...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 19:
|laterwork=
}}
''എഡ്വേർഡ് ടീച്ച്'' അല്ലെങ്കിൽ ''എഡ്വേർഡ് തച്ച്'' (1680 - 22 നവംബർ 1718), '''ബ്ളാക്ക്ബീയർഡ്''' (Blackbeard) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. [[വെസ്റ്റ് ഇൻഡീസ് |വെസ്റ്റ് ഇൻഡീസിനെ]] ചുറ്റിപ്പറ്റി ബ്രിട്ടീഷുകാരുടെ കിഴക്കൻ തീരത്ത് പ്രവർത്തിക്കുന്ന [[Thirteen Colonies|വടക്കേ അമേരിക്കൻ കോളനികളുടെകോളനി]]യിലെ ഒരു ഇംഗ്ലീഷ് കടൽക്കൊള്ളക്കാരനാണ്. എഡ്വേർഡിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചു പേർക്ക് മാത്രമേ അറിയൂ. എന്നാൽ [[Queen Anne's War|ക്വീൻ ആൻന്റെ]] യുദ്ധസമയത്ത് സ്വകാര്യ കപ്പലുകളിൽ നാവികനായിരുന്നിരിക്കാം എന്നു കരുതുന്നു. 1716- ൽ എഡ്വേർഡ് [[Benjamin Hornigold|ക്യാപ്റ്റൻ ബെഞ്ചമിൻ ഹാർനിഗോൾഡിന്റെ]] അടിത്തറയുള്ള [[New Providence|ന്യൂ പ്രൊവിഡൻസിലെ]] [[ബഹാമാസ്|ബഹാമിയൻ ദ്വീപിൽ]] 1716-താമസമാവുകയും തുടർന്ന് എഡ്വേർഡ്കപ്പൽ കപ്പൽജോലിക്കാരനാകുകയുംജോലിക്കാരനാകുകയും ചെയ്തു. അദ്ദേഹത്തെ ഹാർനിഗോൾഡ് ചെറിയ പായ്കപ്പലിന്റെ ക്യാപ്റ്റനാക്കുകയും ചെയ്തു. പിടിക്കപ്പടുമ്പോൾ ഇരുവരും നിരവധി കടൽക്കൊള്ളകളിൽ ഏർപ്പെട്ടിരുന്നു.
[[File:Edward Teach (Black Beard), Walking the Plank, from the Pirates of the Spanish Main series (N19) for Allen & Ginter Cigarettes MET DP835032.jpg|thumb|right|Edward Teach (Black Beard), Walking the Plank, from the Pirates of the Spanish Main series (N19) for Allen & Ginter Cigarettes MET DP835032]]
==അവലംബം==
"https://ml.wikipedia.org/wiki/ബ്ളാക്ക്ബീയർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്