"ഋഗ്വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) 137.97.102.88 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vinayaraj സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 32:
[[ചിത്രം:Rigvedic geography.jpg|thumb|330px|ഋഗ്വേദരചന നടന്ന ഭൂപ്രദേശം, ഒപ്പം നദികളും; ഗാന്ധാര (സ്വത്) സംസ്കാരത്തിന്റെയും ഉത്തര സിന്ധൂതട സംസ്കാരത്തിന്റെയും (സെമിട്രി എഛ്) വ്യാപനമേഖലകളും സൂചിപ്പിച്ചിരിക്കുന്നു.]]
 
ഋഗ്വേദമന്ത്രങ്ങളെല്ലാം തന്നെ പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ളവയാണ്. ഇതിന്റെ രചന നടന്നിരിക്കുന്നത് കുഭാനദീതടം (ഇന്നത്തെ [[കാബൂൾ]] മുതൽ യമുനാ നദീതടം വരെയുള്ള സ്ഥലങ്ങളിൽ വച്ചാണ്.{{തെളിവ്}} ആര്യന്മാരുടെ ഭാരത പ്രവേശനവും പഞ്ചനദത്തിന് (ഇന്നത്തെ [[പഞ്ചാബ്]]) ഇപ്പുറത്തുണ്ടായിരുന്ന കറുത്ത നിറമുള്ള ദസ്യുക്കളുമായുള്ള യുദ്ധങ്ങളും ആര്യന്മാരും ദസ്യുക്കളുമായി ചേർന്ന് രൂപം കൊള്ളുന്ന ഭാരതജനതയും അവരുടെ നൂതന സംസ്കാരവും ഭാരതജനതയുടെ ആര്യ-അനാര്യ ശതുക്കൾക്കെതിരായുള്ള പ്രാർഥനയും സൂക്ഷ്മദൃക്കുകൾക്ക് ഋഗ്വേദത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയും.{{തെളിവ്}}
ഋഗ്വേദമന്ത്രങ്ങളെല്ലാം തന്നെ പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ളവയാണ്. ദസ്യുക്കൾ കറുത്തവരോ ആര്യർ വെളുത്തവരോ ആയിരുന്നെന്ന യാതൊരു പരാമർശവും ഋഗ്വേദത്തിലില്ല. മൗഢ്യത്തോടെയും ഗൂഢോദ്ദേശ്യത്തോടെയും പാശ്ചാത്യർ നടത്തിയ മൊഴിമാറ്റങ്ങളാണ് ഈ തെറ്റിദ്ധാരണയ്ക്കു പിന്നിൽ.
 
ഋഗ്വേദത്തിലെ മന്ത്രങ്ങൾ പലകാലങ്ങളിലായി രചിക്കപ്പെട്ടതും പിന്നീട് [[കൃഷ്ണദ്വൈപായനൻ|കൃഷ്ണദ്വൈപായനനാൽ]] ക്രമീകരിക്കപ്പെട്ടതുമാണ്.
"https://ml.wikipedia.org/wiki/ഋഗ്വേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്