"കത്വ ബലാത്സംഗ കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചെറിയ തെറ്റുകൾ തിരുത്തി
വരി 1:
ജമ്മുവിനടുത്ത് കത്തുവയിലെ രസാന ഗ്രാമത്തിലെ എട്ടുവയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംപ്രധാന പ്രതിയുടെ കൈവശമുള്ള അമ്പലത്തിൽ തടവിൽവെച്ചു കൂട്ടബലാത്സംഗം ചെയ്ത് കൊലചെയ്ത് സംഭവമാണ് '''കത്തുവ ബലാത്സംഗ കേസ് (ആസിഫ ബലാത്സംഗ കേസ്'''). കൊലചെയ്യപ്പെട്ട ആസിഫ ബാനു നാടോടികളായ ബകർവാൾ സമുദായത്തിൽ അംഗമായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു.<ref>{{Cite web|url=http://withkashmir.org/2018/01/19/8-year-old-abducted-week-raped-now-murdered-kathua-family-alleges-non-seriousness-police|title=8-Year-Old Abducted For A Week, Raped And Now Murdered In Kathua; Family Alleges Non-Seriousness By Police - With Kashmir|website=withkashmir.org}}</ref><ref>{{Cite news|url=https://www.washingtonpost.com/news/worldviews/wp/2018/04/11/an-8-year-olds-rape-and-murder-inflames-tensions-between-hindus-and-muslims-in-india/|title=An 8-year-old’s rape and murder inflames tensions between Hindus and Muslims in India|last=Eltagouri|first=Marwa|date=2018-04-11|work=Washington Post|language=en-US|issn=0190-8286|access-date=2018-04-12}}</ref><ref>{{Cite news|url=https://www.nytimes.com/2018/04/11/world/asia/india-girl-rape.html|title=An 8-Year-Old’s Rape and Killing Fuels Religious Tensions in India|last=Gettleman|first=Jeffrey|date=2018-04-11|work=The New York Times|language=en-US|issn=0362-4331|access-date=2018-04-12}}</ref><ref>{{Cite news|url=http://www.bbc.com/news/world-asia-india-43722714|title=The brutal crime that has Kashmir on edge|date=2018-04-12|work=BBC News|language=en-GB|access-date=2018-04-12}}</ref><ref>{{Cite news|url=http://www.atimes.com/article/dedicated-police-team-resisted-odds-crack-asifa-rape-case/|title=Dedicated police team resisted odds to crack Asifa rape case
|date=2018-04-13|work=ASIA TIMES|access-date=2018-04-13|language=en-GB}}</ref>
 
വരി 16:
മരിച്ചയാളുടെ ശരീരത്തിൽ ക്ലോണാസെപ്പാമിന്റെ അംശങ്ങൾ ഉണ്ടായിരുന്നു.<ref name="IE">{{Cite web|url=http://indianexpress.com/article/india/kathua-rape-murder-case-tests-confirm-victim-held-in-prayer-hall-was-sedated-5123806/|title=Kathua rape-murder case: Tests confirm victim held in prayer hall, was sedated|access-date=2018-04-10|date=2018-04-05|publisher=The Indian Express}}</ref> പൈശാചികതയുടെ വിശദാംശങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.<ref>{{Cite web|url=https://theprint.in/governance/inside-story-of-how-one-of-the-most-horrific-rape-murders-of-jk-was-planned-executed/48129/|title=Kathua rape-murder: ‘Inside story’ of one of J&K's most horrific crimes|access-date=2018-04-10|publisher=Theprint.in}}</ref>
 
ബലാത്സംഗത്തിനും കൊലക്കും മുൻപായി മയക്കുമരുന്ന് നൽകിയിരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി. ദിവസങ്ങളോളം പ്രധാന പ്രതിയുടെ കൈവശമുള്ള അമ്പലത്തിൽ തടവിലായിരുന്നു പ്രതിപെൺകുട്ടി എന്ന് ഫോറൻസിക് തെളിവുകൾ വ്യക്തമാക്കുന്നുണ്ട്. അമ്പലത്തിൽ നിന്ന് കണ്ടെടുത്ത മുടി പെൺകുട്ടിയുടെ തന്നെയാണെന്ന് വിദഗ്ധർ വെളിപ്പെടുത്തി<ref name=Outlook>{{Cite news|url=https://www.outlookindia.com/website/story/jk-kathua-rape-and-murder-of-8-year-old-girl-was-aimed-at-driving-nomads-out-off/309368|title=J&K: Kathua Rape-And-Murder Of 8-Year-Old Girl Was Aimed At Driving Nomads Out: Official|last=|first=|date=|work=Outlook India|access-date=11 April 2018|archive-url=|archive-date=|dead-url=}}</ref>.
 
== അനന്തരഫലങ്ങൾ ==
"https://ml.wikipedia.org/wiki/കത്വ_ബലാത്സംഗ_കേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്