[[മ്യൂണിക്ക്|മ്യൂനിക്കിലെ]] തങ്ങളുടെ യോഗങ്ങൾക്കു സുരക്ഷയൊരുക്കാൻ [[ഹിറ്റ്ലർ|ഹിറ്റ്ലറുടെ]] [[നാസി പാർട്ടി|നാസിപ്പാർട്ടി]] 1923 ആയപ്പോഴേക്കും സാൽ ഷുട്സ് ''(Saal-Schutz'' )(Hall Security) എന്നപേരിൽ ഒരു സന്നദ്ധസംഘടന ഉണ്ടാക്കുകയുണ്ടായി.{{sfn|Evans|2003|p=228}}{{sfn|Michael|Doerr|2002|p=356}} അതേവർഷം തന്റെ വ്യക്തിസുരക്ഷയ്ക്കായി ഹിറ്റ്ലർ ഒരു ചെറിയ ബോഡിഗാർഡ് യൂനിറ്റും ഉണ്ടാക്കി. സ്വന്തം പാർട്ടിയിലെയോ സൈനികവിഭാഗത്തിലെയോ ആൾക്കാരെപ്പോലും സംശയത്തോടെ വീക്ഷിച്ച ഹിറ്റ്ലർ സ്വന്തം സുരക്ഷയ്ക്കായി പ്രത്യേകമായൊരു വിഭാഗം ഉണ്ടാക്കാൻ ആഗ്രഹിച്ചുഉണ്ടാക്കി.{{sfn|McNab|2009|pp=14, 16}} അതിന് ''Stabswache'' (സ്റ്റാഫ് ഗാർഡ്) എന്നായിരുന്നു പേർ.{{sfn|McNab|2009|p=14}} Originally the unit was composed of eight men, commanded by [[Julius Schreck|ജൂലിയസ് ഷ്രെക്കും]] [[Joseph Berchtold|ജോസഫ് ബെർക്ടോൾഡും]] കമാണ്ട് ചെയ്ത ആ യൂണിറ്റിൽ എട്ടുപേർ ആയിരുന്നു ഉണ്ടായിരുന്നത്. [[Erhardt Naval Brigade|എർഹാർട്ട് നാവിക ബ്രിഗേഡിന്റെ]] മാതൃകയിൽ രൂപപ്പെടുത്തിയ ഈ യൂണിറ്റ് അക്കാലത്തെ ''[[Freikorps|ഫ്രീകോർപ്സ്]]'' പോലെയായിരുന്നു. 1923 മെയ് മാസാത്തിൽമാസത്തിൽ അതിന്റെ പേര് [[Stoßtrupp-Hitler|ഷോക്ക്ട്രൂപ്സ്]] എന്നാക്കിമാറ്റി.{{sfn|Weale|2010|p=16}}{{sfn|McNab|2009|p=16}}
[[File:Bundesarchiv Bild 119-1486, Hitler-Putsch, München, Marienplatz.jpg|thumb|[[NSDAP]] supporters and stormtroopers in Munich during the [[Beer Hall Putsch]], 1923]]
Theമ്യൂണിക്കിന്റെ ''Stoßtrupp''ഭരണം wasപിടിക്കാൻ abolishedനാസിപ്പാർട്ടി after1923 the-ൽ failedനടത്തിയ 1923വിഫലമായ [[Beer Hall Putsch|ബിയർ ഹാൾ പുസ്തിനു]], an attempt by the NSDAP toseizeശേഷം powerഷോക്ക്ട്രൂപ്സിനെ inസർക്കാർ Munichനിരോധിച്ചു.{{sfn|Hein|2015|p=10}} In 1925, Hitler ordered Schreck to organize a new bodyguard unit, the ''Schutzkommando'' (Protection Command).{{sfn|Weale|2010|p=26}} It was tasked with providing personal protection for Hitler at NSDAP functions and events. That same year, the ''Schutzkommando'' was expanded to a national organization and renamed successively the ''Sturmstaffel'' (Storm Squadron), and finally the ''Schutzstaffel'' (Protection Squad; SS).{{sfn|Weale|2010|pp=26–29}} Officially, the SS marked its foundation on 9 November 1925 (the second anniversary of the Beer Hall Putsch).{{sfn|Koehl|2004|p=34}} The new SS was to provide protection for NSDAP leaders throughout Germany. Hitler's personal SS protection unit was later enlarged to include combat units.{{sfn|Cook|Bender|1994|pp=17, 19}}