"ആരേഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
ഗണിതത്തിൽ ''f'' എന്ന x ന്റെ ഒരു [[ഫലനം]] ഉണ്ടെങ്കിൽ, {{Nowrap|(''x'', ''f''(''x''))}}എന്ന എല്ലാ [[ക്രമീകൃതജോഡി|ക്രമീകൃതജോഡികളുടെയും]] [[ഗണം (ഗണിതം)|ഗണമാണ്]] അതിന്റെ ആരേഖം.<ref name="Lecture11">{{cite web |url=https://www3.nd.edu/~apilking/Precalculus/Lectures/Lecture%2011%20Graphs%20of%20Functions.pdf |title=Lecture 11: Graphs of Functions |quote="If f is a function with domain A, then the graph of f is the set of all ordered pairs." |publisher= Department of Mathematics, University of Notre Dame |accessdate=14 ഏപ്രിൽ 2018}}</ref> ഇതിന്റെ ചിത്രീകൃതരൂപത്തെയും അതെ പേരിൽ തന്നെയാണ് വിളിയ്ക്കുന്നത്. ''x'' എന്ന ഇന്പുട് ഒരു [[വാസ്തവികസംഖ്യ]]<nowiki/>യാണെങ്കിൽ അതിന്റെ ആരേഖം രണ്ടു [[മാനം (ഗണിതം)|മാനങ്ങൾ]]<nowiki/> ഉള്ളതായിരിയ്ക്കും. ഒരു [[അനുസ്യൂതഫലനം|അനുസ്യൂതഫലനത്തിന്റെ]] ആരേഖം ഒരു വക്രരേഖ ആയിരിയ്ക്കും.
 
ഒരു ഫലനത്തിന്റെ ആരേഖം എന്ന ആശയത്തെ കൂടുതൽ വിപുലപ്പെടുത്തി ഒരു [[ബന്ധം (ഗണിതം)|ബന്ധത്തിന്റെ]] ആരേഖവും വരയ്ക്കാൻ സാധിയ്ക്കുന്നതാണ്. ഒരു ബന്ധം ഒരു ഫലനം ആണോ എന്ന് നോക്കാനായി [[ലംബരേഖാ ടെസ്റ്റ്]] ചെയ്തു നോക്കാവുന്നതാണ്. ഒരു ബന്ധം ഒന്നിലധികം [[ചരം|ചരങ്ങളുടെ]] ഫലനം ആണോ എന്ന് നോക്കാനായി [[തിരശ്ചീനരേഖാ ടെസ്റ്റ്]] ചെയ്തും നോക്കാവുന്നതാണ്.. ഒരു ഫലനത്തിന് [[എതിർഫലനം]] ഉണ്ടെങ്കിൽ അത് കണ്ടുപിടിയ്ക്കാനായി ഒരു ഗ്രാഫിന്റെ {{Nowrap|1=''y'' = ''x''}} എന്ന രേഖയിലൂടെയുള്ള പ്രതിബിംബം എടുത്താൽ മതി.<ref name="Lecture11"/>
 
സയൻസിലും എഞ്ചിനീറിങ്ങിലും സാങ്കേതികവിദ്യയിലും സാമ്പത്തികശാസ്ത്രത്തിലും മറ്റു പല മേഖലകളിലും ആരേഖങ്ങളുടെ ഉപയാഗം വളരെയേറെയുണ്ട്.ഏറ്റവും ലഘുവായ ഉപയോഗത്തിൽ ഒരു ചരത്തെ മറ്റൊന്നിന്റെ ഫലനമായി രണ്ടു മാനങ്ങളിൽ ആരേഖം വരയ്ക്കുക എന്നുള്ളതാണ്.
വരി 12:
 
== വരയ്ക്കുന്ന വിധം ==
ഒരു ആരേഖം വരയ്ക്കാനായി ഉള്ള ഏറ്റവും എളുപ്പമുള്ള വഴി 'ബിന്ദുക്കളെ തമ്മിൽ യോജിപ്പിയ്ക്കുക എന്നുള്ളതാണ്'. ഒരു ഫലനത്തിന്റെ എല്ലാ ഇന്പുട് വിലകളെയും അതിന്റെ ഔട്ട്പുട്ട് വിലകളെയും ഒരു കോ ഓർഡിനേറ്റ് സിസ്റ്റത്തിൽ അടയാളപ്പെടുത്തി അവ തമ്മിൽ [[രേഖാഖണ്ഡം | രേഖാഖണ്ഡങ്ങൾ]] വഴി ബന്ധിപ്പിയ്ക്കുന്നതാണ് ഈ രീതി<ref name="Lecture11"/>
 
== ഉദാഹരണങ്ങൾ ==
"https://ml.wikipedia.org/wiki/ആരേഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്