"കമ്മാര സംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎റിലീസ്: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 27:
* [[മുരളി ഗോപി]] - കേലു നമ്പ്യാർ
* [[നമിത പ്രമോദ്]] - ഭാനുമതി
* [[ബോബി സിംഹ]] - പുലികേശി
* [[ശ്വേത മേനോൻ]] - മലയിൽ മഹേശ്വരി
* [[കെന്നി ബസുമതരി]]
* [[മണിക്കുട്ടൻ]] - തിലകൻ പുരുഷോത്തമൻ
* [[വിജയരാഘവൻ]] - ഫ്രാൻസിസ്
* [[ഇന്ദ്രൻസ്]] - ILP സുരേന്ദ്രൻ
* [[സിദ്ദിഖ് (നടൻ)|സിദ്ദിഖ്]] - ബോസ് കമ്മാരൻ
* [[വിനയ് ഫോർട്ട്]]
* [[സുധീർ കരമന]]
വരി 43:
* [[അഞ്ജലി നായർ]]
* [[ആൻഡി വോൺ ഇച്]]
* [[സിമർജീത് സിങ് നഗ്ര]] - സത്നം സിങ്
 
==നിർമ്മാണം==
മലയാള പരസ്യ ചിത്ര സംവിധായകനായ [[രതീഷ് അമ്പാട്ട്]] സംവിധാനം ചെയ്യുന്ന ആദ്യത്തെ ചലച്ചിത്രമാണ് കമ്മാര സംഭവം.<ref>{{cite news|url=http://www.thehindu.com/features/metroplus/all-set-for-take-one/article6986216.ece|title=All set for take one |work=[[The Hindu]]|date=2015-03-13|accessdate=2016-08-20}}</ref> തമിഴ് ചലച്ചിത്ര നടൻ [[സിദ്ധാർത്ഥ്]] ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്.<ref>{{cite news|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/Siddharth-to-join-Kammarasambhavan-in-later-this-year/articleshow/53770902.cms|title=Siddharth to join Kammaarasambhavan in later this year|work=[[The Times of India]]|date=2016-08-19 |accessdate=2016-08-20}}</ref> നടനും തിരക്കഥാകൃത്തുമായ [[മുരളി ഗോപി|മുരളി ഗോപിയാണ്]] ചിത്രത്തിന്റെ കഥാരചനയും തിരക്കഥാരചനയും നിർവ്വഹിച്ചിരിക്കുന്നത്. കമ്മാരൻ നമ്പ്യാർ എന്ന വ്യക്തിയുടെ ജീവിതമാണ് ചിത്രത്തിന്റെ ഉള്ളടക്കം. [[ദിലീപ്|ദിലീപാണ്]] ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. <ref>{{cite news|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/Bobby-Simha-picks-a-dramedy-for-his-Mollywood-comeback/articleshow/54266344.cms|title=Bobby Simha picks a dramedy for his Mollywood comeback|work=[[The Times of India]]|date=2016-09-11 |accessdate=2016-09-11}}</ref>
"https://ml.wikipedia.org/wiki/കമ്മാര_സംഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്