"ഗരുഡശലഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Correcting common name.Ref Koodu magazine may 2014-Page 16
ജീവിതചക്രം
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 25:
| pages = 144
}}</ref> പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയ ചിത്രശലഭമായ ഗരുഡശലഭത്തിനെ കർണ്ണാടക സർക്കാർ അവരുടെ സംസ്ഥാനശലഭമായി പ്രഖ്യാപിച്ചിട്ടുണ്ട് <ref>{{Cite news|url=http://www.thehindu.com/news/national/karnataka/karnataka-gets-its-own-butterfly/article18470618.ece|title=State gets its own butterfly|last=Hindu|first=The|date=May 17, 2017|work=|access-date=|via=}}</ref>. നിത്യഹരിതവനങ്ങളാണ് പ്രധാന ആവാസവ്യവസ്ഥയെങ്കിലും നാട്ടിൻപുറങ്ങളിലും ഇവ വളരെ സാധാരണമാണ്. വർഷം മുഴുവനും ഇവയെ കാണാമെങ്കിലും മൺസൂൺ സമയത്തും അതുകഴിഞ്ഞുള്ള മാസങ്ങളിലുമാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. 
ചിറകുവിടർത്തുമ്പോൾ ചിറകുകൾ തമ്മിലുള്ള അകലം 140-190 മി.മീ.ആണ്.<ref>http://www.naturemagics.com/butterfly/troides-minos-cramer.shtm</ref>.
[[പ്രമാണം:ഗരുഡശലഭം.jpg|thumb|right|250px]]
ചിറകുവിടർത്തുമ്പോൾ ചിറകുകൾ തമ്മിലുള്ള അകലം 140-190 മി.മീ.ആണ്.
<ref>http://www.naturemagics.com/butterfly/troides-minos-cramer.shtm</ref>.
ആൺശലഭത്തിന്റെ മുൻചിറകുകൾക്ക് നല്ല കറുപ്പ് നിറമാണ്. പിൻ ചിറകുകളിൽ തിളങ്ങുന്ന മഞ്ഞനിറമുണ്ട്.
പെൺശലഭങ്ങൾക്ക് വലിപ്പം കൂടും. പെൺശലഭങ്ങളുടെ പിൻ ചിറകുകളിൽ സ്വർണ്ണ മഞ്ഞ നിറത്തിൽ ത്രികോണാകൃതിയിലുള്ള കറുത്ത പൊട്ടുകൾ ഉണ്ട്.
Line 36 ⟶ 34:
[[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിലും]] [[പൂർവ്വഘട്ടം|പൂർ‌വഘട്ടത്തിന്റെ]] ചില ഭാഗങ്ങളിലും കണ്ടുവരുന്നു.
 
== ജീവിതചക്രം ==
== ചിത്രശാല ==
<gallery >
File:Southernbirdwinglarva 01 (2800940663).jpg|പുഴു
പ്രമാണം:Southern Birdwing by N. A. Naseer.jpg|ഗരുഡശലഭം
File:Southernbirdwingpupa 01 (2801787966).jpg|പ്യൂപ്പ
പ്രമാണം:Southern Birdwing Female UN.jpg|ഗരുഡശലഭം പെൺ
പ്രമാണംFile:SouthernSouthernbirdwingpupa02 birdwing pupa(2800939899).jpg|പ്യൂപ്പ
File:Sahyadri Birdwing.jpg|മുതുകുവശം
പ്രമാണം:Southern birdwing cat.jpg|ലാർവ
File:Troides minos 06643.jpg|ഉദരവശം
പ്രമാണം:Southern Birdwing chrysallis.jpg|Chrysalis of Southern Birdwing
പ്രമാണം:Garudasalabhamlarva.jpg|ലാർവ ഈശ്വരമുല്ലയുടെ ഇലകൾ ഭക്ഷിക്കുന്നു
പ്രമാണം:SH001 Troides minos at Silent Valley.jpg|
പ്രമാണം:Troides minos 517.jpg|
പ്രമാണം:20170821- DSC0624.jpg|
</gallery>
 
"https://ml.wikipedia.org/wiki/ഗരുഡശലഭം" എന്ന താളിൽനിന്ന് ശേഖരിച്ചത്