"കമ്മാര സംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റിലീസ് തീയതി ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
→‎റിലീസ്: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 55:
ചലച്ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് 2018 ഏപ്രിൽ 2-ന് നടന്നു.<ref>http://indianexpress.com/article/entertainment/malayalam/dileep-takes-on-media-at-kammara-sambhavam-audio-launch-5121780/</ref> മലയാള ചലച്ചിത്ര അഭിനേതാവ് നിവിൻ പോളിയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെയ്തത്. ചിത്രത്തിലെ അഭിനേതാക്കളായ [[ദിലീപ്]], [[സിദ്ദിഖ് (നടൻ)|സിദ്ദിഖ്]], [[നമിത പ്രമോദ്]], [[മുരളി ഗോപി]], [[ശ്വേത മേനോൻ]] തുടങ്ങിയവരും ചലച്ചിത്ര സംവിധായകരായ [[ജോഷി]], [[അരുൺ ഗോപി]], [[ബ്ലെസി]], [[ലാൽ ജോസ്]] എന്നിവരും ചലച്ചിത്ര അഭിനേതാക്കളായ [[സണ്ണി വെയ്ൻ]], വിനയ് ഫോർട്ട് എന്നിവരും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് [[ഗോപി സുന്ദർ|ഗോപി സുന്ദറാണ്]].
==റിലീസ്==
2018 ഏപിൽ 14-ന് കമ്മാര സംഭവം റിലീസ് ചെയ്യുംചെയ്തു. <ref name="release"/>
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/കമ്മാര_സംഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്