"കമ്മാര സംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റിലീസ് തീയതി ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 20:
| gross = <!--Must be attributed to a reliable published source with an established reputation for fact-checking. No blogs, no IMDb.-->
}}
2018-ൽ [[രതീഷ് അമ്പാട്ട്]] സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ പോകുന്നപുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് '''കമ്മാര സംഭവം'''. [[ഗോകുലം ഗോപാലൻ|ഗോകുലം ഗോപാലന്റെ]] കീഴിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചലച്ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് [[മുരളി ഗോപി|മുരളി ഗോപിയാണ്]]. [[ദിലീപ്]], [[സിദ്ധാർത്ഥ്]], [[മുരളി ഗോപി]], [[ബോബി സിംഹ]], [[നമിത പ്രമോദ്]] എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് ചലച്ചിത്ര അഭിനേതാവായ [[സിദ്ധാർത്ഥ്]] അഭിനയിക്കുന്ന ആദ്യത്തെ മലയാള ചലച്ചിത്രമാണ് കമ്മാര സംഭവം. [[രാമലീല|രാമലീലയ്ക്കു]] ശേഷം [[ദിലീപ്]] അഭിനയിക്കുന്ന ചിത്രമാണിത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രവുമാണ് കമ്മാര സംഭവം. [[ശ്വേത മേനോൻ]], [[മണിക്കുട്ടൻ]], [[വിജയരാഘവൻ]], [[ഇന്ദ്രൻസ്]], [[സിദ്ദിഖ് (നടൻ)|സിദ്ദിഖ്]] തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. [[ഗോപി സുന്ദർ|ഗോപി സുന്ദറാണ്]] ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഗ്രാന്റ് പ്രൊഡക്ഷൻസാണ് ചിത്രം വിതരണം ചെയ്യുന്നത്. മികച്ച ചിത്രസംയോജനത്തിനുള്ള [[ദേശീയ ചലച്ചിത്ര പുരസ്കാരം]] ലഭിച്ചിട്ടുള്ള [[സുരേഷ് Urs]] ആണ് കമ്മാര സംഭവത്തിന്റെ എഡിറ്റിങ് നിർവ്വഹിക്കുന്നത്. 2018 ഏപ്രിൽ 14-ന് ചിത്രം റിലീസ് ചെയ്യും.<ref name="release"/> സുനിൽ. കെ.എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. കമ്മാര സംഭവത്തിന്റെ ടീസറും ട്രെയ്ലറും ശ്രദ്ധിക്കപ്പെട്ടിരുന്നു. <ref>https://www.madhyamam.com/movies/movies-news/malayalam/kammara-sambavam-dileeps-come-back-movie-news/2018/apr/05/461109</ref> 2018 ഏപ്രിൽ 14-ന് വിഷുവിനോടനുബന്ധിച്ച് ചിത്രം പുറത്തിറങ്ങി.
 
==അഭിനയിച്ചവർ==
* [[ദിലീപ്]] - കമ്മാരൻ നമ്പ്യാർ
"https://ml.wikipedia.org/wiki/കമ്മാര_സംഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്