"ഷുട്സ്റ്റാഫൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 70:
[[Adolf Hitler|ഹിറ്റ്‌ലറുടെയും]] [[National Socialist German Workers' Party |നാസിപ്പാർട്ടിയുടെയും]] കീഴിൽ [[Nazi Germany|നാസി ജർമനിയിലെ]] ഒരു പ്രബല [[paramilitary|അർദ്ധസൈനിക]] വിഭാഗമായിരുന്നു '''ഷുട്സ്റ്റാഫൽ (Schutzstaffel)'''. (അഥവാ '''SS'''; [[File:Schutzstaffel SS SVG1.1.svg|16px|Runic "ᛋᛋ"]] ഇങ്ങനെയാണ് എഴുതിയിരുന്നത്). {{IPA-de|ˈʃʊtsˌʃtafəl|-|De-Schutzstaffel.ogg}} [[Munich|മ്യൂണിക്കിലെ]] നാസിപ്പാർട്ടി മീറ്റിംഗുകൾക്ക് സംരക്ഷണം നൽകാനായി ചെറിയൊരു സംഘമായിറ്റാണ് ഇതു തുടങ്ങിയത്. 1925 -ൽ [[Heinrich Himmler|ഹെയ്ൻറിച്ച് ഹിംലർ]] ഇതിൽ ചേരുകയും അയാളുടെ നേതൃത്ത്വത്തിൽ (1929-45) ഇത് അതിശക്തമായ ഒരു സംഘമായി നാസി ജർമ്മനിയിൽ വളരുകയും ചെയ്തു. ജർമ്മനിയിലും മറ്റു [[ജർമ്മനി|ജർമ്മൻ]] അധിനിവേശ യൂറോപ്പിലും മറ്റുള്ളവരെ വീക്ഷിക്കുവാനും ഭീകരതയുണ്ടാക്കാനും ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ഷുട്സ്റ്റാഫലിനെ ആയിരുന്നു.
 
എസ് എസ്സിന്റെ രണ്ടുപ്രധാനവിഭാഗങ്ങൾ ''[[Allgemeine SS|ജനറൽ എസ് എസ്സും (Allgemeine SS)]]'' [[Waffen-SS|സായുധ എസ് എസ്സും ''(Waffen-SS)'']] ആയിരുന്നു. [[racial policy of Nazi Germany|നാസികളുടെ വർഗ്ഗീയ അജണ്ട]] നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം ജനറൽ എസ് എസ്സിനായിരുന്നു. സായുധ എസ് എസ്സ് ആവട്ടെ നാസി സൈന്യത്തിനുള്ളിൽ പോറാട്ടത്തിനുള്ളതായിരുന്നു. മൂന്നാമതൊരു വിഭാഗമായ ''[[SS-Totenkopfverbände|എസ് എസ്സ് SS-]]''-TV ''[[SS-Totenkopfverbände|Totenkopfverbände]]'' (SS-TV) നായിരുന്നു [[Nazi concentration camps|ഭീകരക്യാമ്പുകളും]] [[extermination camp|നിർമ്മാർജ്ജനക്യാമ്പുകളും]] നടത്താനുള്ള ചുമതല. മറ്റു എസ് എസ്സ് വിഭാഗങ്ങളിൽ [[Gestapo|ഗെസ്റ്റപ്പോയും]] ''[[Sicherheitsdienst|എസ് ഡിയും]]'' (SD) ഉൾപ്പെട്ടിരുന്നു. യഥാർത്ഥത്തിലുള്ളതും സാധ്യതയുള്ളതുമായ നാസി ശത്രുക്കളെ കണ്ടെത്താനും ഇല്ലായ്മചെയ്യാനും എന്തെങ്കിലും പ്രതിപക്ഷ എതിർപ്പിനെ തുടക്കത്തിലേ കണ്ട് ഒഴിവാക്കാനും [[Nazi ideology|നാസി ആശയങ്ങൾ]] ഏവരും അംഗീകരിച്ചുപ്രവർത്തിക്കുന്നില്ലേ എന്ന് അന്വേഷിക്കാനും ദേശീയവും വിദേശവുമായ വിവരങ്ങൾ ശേഖരിക്കാനുമാണ് ഇവരെ ഉപയോഗപ്പെടുത്തിയിരുന്നത്.
The two main constituent groups were the ''[[Allgemeine SS]]'' (General SS) and [[Waffen-SS]] (Armed SS). The ''Allgemeine SS'' was responsible for enforcing the [[racial policy of Nazi Germany]] and general policing, whereas the Waffen-SS consisted of combat units within Nazi Germany's military. A third component of the SS, the ''[[SS-Totenkopfverbände]]'' (SS-TV), ran the [[Nazi concentration camps|concentration camps]] and [[extermination camp]]s. Additional subdivisions of the SS included the [[Gestapo]] and the ''[[Sicherheitsdienst]]'' (SD) organizations. They were tasked with the detection of actual or potential enemies of the Nazi state, the neutralization of any opposition, policing the German people for their commitment to [[Nazi ideology]], and providing domestic and foreign intelligence.
 
The SS was the organization most responsible for the genocidal killing of [[Holocaust victims|an estimated 5.5 to 6 million Jews and millions of other victims]] in [[the Holocaust]].{{sfn|Evans|2008|p=318}} Members of all of its branches committed [[war crime]]s and [[crimes against humanity]] during World War II (1939–45). The SS was also involved in commercial enterprises and exploited concentration camp inmates as slave labor. After Nazi Germany's defeat, the SS and the NSDAP were judged by the [[International Military Tribunal]] at Nuremberg to be criminal organizations. [[Ernst Kaltenbrunner]], the highest-ranking surviving SS main department chief, was found guilty of crimes against humanity at the Nuremberg trials and hanged in 1946.
"https://ml.wikipedia.org/wiki/ഷുട്സ്റ്റാഫൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്