"തൃശ്ശൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

92 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
}}
 
[[കേരളം|കേരള]] സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് '''തൃശ്ശൂർ''' (തൃശ്ശിവപേരൂർ). കേരളത്തിന്റെ‍ സാംസ്കാരിക തലസ്ഥാനമായി തൃശ്ശൂർ അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ സ്ഥിതിചെയ്യുന്ന ഈ ജില്ലയ്ക്ക് 3032 ച.കി. വിസ്തീർണ്ണമുണ്ട്. ആസ്ഥാനം [[തൃശൂർ]] നഗരം ആണ്. നഗരത്തിന്റെ മദ്ധ്യഭാഗത്തായി ഒരു ചെറുകുന്നിൻപുറത്ത് [[ശ്രീവടക്കുംനാഥൻ ക്ഷേത്രം]] സ്ഥിതി ചെയ്യുന്നു. തൃശൂർ ജില്ലക്ക് ആകെ 6 താലൂക്കുകളാണ് ([[തൃശ്ശൂർ താലൂക്ക്|തൃശ്ശൂർ]], [[മുകുന്ദപുരം താലൂക്ക്|മുകുന്ദപുരം]], [[ചാവക്കാട് താലൂക്ക്|ചാവക്കാട്]], [[കൊടുങ്ങല്ലൂർ താലൂക്ക്|കൊടുങ്ങല്ലൂർ]], [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി]], [[ചാലക്കുടി താലൂക്ക്|ചാലക്കുടി]]) ഉള്ളത്. [[ഇരിങ്ങാലക്കുട നഗരസഭ|ഇരിങ്ങാലക്കുട]], [[ചാവക്കാട് നഗരസഭ|ചാവക്കാട്]], [[കൊടുങ്ങല്ലൂർ നഗരസഭ|കൊടുങ്ങല്ലൂർ]], [[ചാലക്കുടി നഗരസഭ|ചാലക്കുടി]], [[കുന്നംകുളം നഗരസഭ|കുന്നംകുളം]], [[ഗുരുവായൂർ നഗരസഭ|ഗുരുവായൂർ]], [[വടക്കാഞ്ചേരി നഗരസഭ|വടക്കാഞ്ചേരി]] എന്നിവയാണ് നഗരസഭകൾ. ജില്ലയിൽ 17 ബ്ലോക്ക് പഞ്ചായത്തുകളും 87 ഗ്രാമപഞ്ചായത്തുകളുമുണ്ട്. 7
താലൂക്കുകളാണ് ([[തൃശ്ശൂർ താലൂക്ക്|തൃശ്ശൂർ]], [[മുകുന്ദപുരം താലൂക്ക്|മുകുന്ദപുരം]], [[ചാവക്കാട് താലൂക്ക്|ചാവക്കാട്]], [[കൊടുങ്ങല്ലൂർ താലൂക്ക്|കൊടുങ്ങല്ലൂർ]], [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി]], [[ചാലക്കുടി താലൂക്ക്|ചാലക്കുടി]], [[കുന്നംകുളം താലൂക്ക്|കുന്നംകുളം]]) ഉള്ളത്. [[ഇരിങ്ങാലക്കുട നഗരസഭ|ഇരിങ്ങാലക്കുട]], [[ചാവക്കാട് നഗരസഭ|ചാവക്കാട്]], [[കൊടുങ്ങല്ലൂർ നഗരസഭ|കൊടുങ്ങല്ലൂർ]], [[ചാലക്കുടി നഗരസഭ|ചാലക്കുടി]], [[കുന്നംകുളം നഗരസഭ|കുന്നംകുളം]], [[ഗുരുവായൂർ നഗരസഭ|ഗുരുവായൂർ]], [[വടക്കാഞ്ചേരി നഗരസഭ|വടക്കാഞ്ചേരി]] എന്നിവയാണ് നഗരസഭകൾ. ജില്ലയിൽ 17 ബ്ലോക്ക് പഞ്ചായത്തുകളും 87 ഗ്രാമപഞ്ചായത്തുകളുമുണ്ട്.
 
[[തൃശ്ശൂർ പൂരം]], [[വെടിക്കെട്ട്]], [[പുലിക്കളി]] എന്നിവ വളരെ പ്രശസ്തമാണ്.
21

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2777745" എന്ന താളിൽനിന്ന് ശേഖരിച്ചത്