"ലേസർ പ്രിന്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 41 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q199769 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 5:
[[ക്സീറോക്സ്]] കമ്പനിയിലെ ഗവേഷകനായ ഗാരി സ്റ്റാർക്‌വെതർ, 1969-ലാണ്‌ ലേസർ പ്രിന്റർ കണ്ടുപിടിച്ചത്.<ref>{{cite book | title = Milestones in Computer Science and Information Technology | author = Edwin D. Reilly | publisher = Greenwood Press | year = 2003 | isbn = 1573565210 | url = http://books.google.com/books?id=JTYPKxug49IC&pg=PA152&dq=starkweather+laser-printer&as_brr=0&ei=DpHkRsKzPJfopQKTnazMDA&sig=nuw5tTFds6HmRQQmYFwunH8t6BU }}</ref>
== പ്രവർത്തനം ==
സ്ഥിത വൈദ്യുതി എന്ന തത്ത്വമാണ് ലേസർ പ്രിൻററിന് പിന്നിലുള്ളത്. എതിർ ചാർജ്ജുള്ള ആറ്റങ്ങൾ പരസ്പരം ആകർഷിക്കുന്നതുപോലെ എതിർ വൈദ്യുത മണ്ഡലങ്ങളും പരസ്പരം ആകർഷിക്കും. ഇതിനെ അടിസ്ഥാനമാക്കിയാണ് ലേസർ പ്രിൻററിൽ പ്രിൻറിങ്ങ് നടത്തുന്നത്. ഒരു ഫോട്ടോ കണ്ടക്ടീവ് ഡ്രം, ട്യൂണർടോണർ, കൺട്രോളർ, ലേസർ അസംബ്ലി, ടോണർമദർ ബോർഡ്‌,കാട്രിഡജ് എന്നിവയാണ് ലേസർ പ്രിൻററിൻറെ പ്രധാന ഭാഗങ്ങൾ.
=== ഡ്രം ===
ആദ്യം ഡ്രമ്മിന് ഒരു പോസിറ്റീവ് ചാർജ്ജ് നൽകും. വൈദ്യുത കറൻറ് ഒഴുകുന്ന ഒരു വയർ വഴിയായിരിക്കും ഇത് നൽകുന്നത്. കൊറോണ വയർ എന്നാണ് ഇതറിയപ്പെടുന്നത്. ചില പ്രിൻററുകളിൽ ഒരു ചാർജ്ജഡ് റോളർ ആണ് ഈ ആവശ്യത്തിനായി ഉപയോഗിക്കുന്നത്. എങ്കിലും ഇവയുടെ പ്രവർത്തനതത്വം ഒന്നു തന്നെയാണ്. ഡ്രം കറങ്ങുമ്പോൾ ഒരു ചെറിയ ലേസർ ബീം ഡിസ്ചാർജ്ജ് ചെയ്യുന്നത് വഴി പ്രിൻറ് ചെയ്യാനുള്ള വാക്കുകൾ അല്ലെങ്കിൽ ചിത്രത്തിൻറെ വൈദ്യുത ചാർജ്ജ് കൊണ്ടുള്ള ഒരു പാറ്റേൺ സൃഷ്ടിക്കുന്നു. ഇല്ക്ട്രോസ്റ്റാറ്റിക് ഇമേജ് എന്നാണ് ഇതറിയപ്പെടുന്നത്. പാറ്റേൺ രൂപവത്കരിച്ചതിന് ശേഷം ഡ്രം പോസിറ്റീവ് ചാർജ്ജുള്ള ടോണർ കൊണ്ട് കോട്ട് ചെയ്യപ്പെടുന്നു. ടോണറിന് പോസിറ്റീവ് ചാർജ്ജ് ഉള്ളതിനാൽ പ്രിൻറ് ചെയ്യാനായി ഉള്ള നെഗറ്റീവ് ചാർജ്ജ് ഉള്ള പാറ്റേണിലേക്ക് ടോണർ പറ്റിപിടിക്കുന്നു. പൌഡർ പാറ്റേണോടു കൂടിയ ഡ്രം പേപ്പറിന് മുകളിലൂടെ ചലിക്കുന്നു. ഈ പേപ്പറിന് അതിന് മുൻപു തന്നെ ഡ്രമ്മിലുള്ളതിനേക്കാൾ ശക്തിയുള്ള നെഗറ്റീവ് ചാർജ്ജ് നൽകപ്പെടുന്നു. അതുമൂലം കടലാസിന് ഡ്രമ്മിലെ പോസിറ്റീവ് ചാർജ്ജുള്ള ടോണറിനെ അതേപടി കടലാസിലേക്ക് പതിപ്പിച്ചെടുക്കാനാകും.
=== ഫ്യൂസർ ===
കടലാസ്സിൽ പതിഞ്ഞ ടോണറിനെ 180 ഡിഗ്രീയിൽ ചൂടാക്കി പേപ്പറിൽ ഉരുക്കിചെർക്കുന്നു.
===ടോണർ===
രണ്ടുതരം ടോണരാനുള്ളത് പോളിമർ,മഗ്നടിക്
== ഭാവി ==
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ലേസർ_പ്രിന്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്