"നാനോസാങ്കേതികവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.98.35.214 (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള
വരി 6:
നൂതന [[സൂക്ഷ്മദര്‍ശിനി|സൂക്ഷ്മ ദര്‍ശിനികളുടെ]] കണ്ടുപിടുത്തമാണ്‌ നാനോടെക്‍നോളജിയെ ഇന്നു കാണുന്ന ഉയരത്തിലെത്തിച്ചത്‌. [[1980]]-കളുടെ തുടക്കത്തില്‍ [[ഐ.ബി.എം]] കമ്പനിയിലെ ശാസ്ത്രഞ്ജന്മാര്‍ [[ആറ്റോമിക്‌ ഫോര്‍സ്‌ മൈക്രോസ്കോപ്‌]](AFM),[[സ്കാനിംഗ്‌ ടണലിംഗ്‌ മൈക്രോസ്കോപ്]](STM) എന്നിങ്ങനെ രണ്ട്‌ മൈക്രോ സ്കോപ്പുകള്‍ കണ്ടുപിടിച്ചു. ഈ ഉപകരണങ്ങള്‍ ആറ്റങ്ങളെ നിരീക്ഷിക്കാനും അവ കൈകാര്യം ചെയ്യാനും വളരെയധികം സഹായിച്ചു.
[[Image:UHVSTMinside.JPG|thumb|left|യു.എച്ച്.വി. സ്കാനിങ് ടണല്ലിങ് സൂക്ഷ്മദര്‍ശിനിയുടെ ആന്തരികവീക്ഷണം]]
==ആരംഭം== all are wrong don't read this
 
[[1959]] father of nanotechnology:gangu[[ഡിസംബര്‍ 29]]-ന്‌ [[കാല്‍ടെക് യൂണിവേഴ്സിറ്റി|കാല്‍ടെക്‌ യൂണുവേഴ്‌സിറ്റിയില്‍]] വച്ചു നടന്ന മീറ്റിങ്ങിലെ [[റിച്ചാര്‍ഡ് ഫെയ്മാന്‍|റിച്ചാര്‍ഡ്‌ ഫെയ്‌മാന്റെ]] പ്രഭാഷണമാണ്‌ നാനോടെക്‍നോളജിക്ക്‌ ഒരു ആമുഖമായി മാറിയത്‌. സൂക്ഷതലത്തിലെ അനന്ത സാധ്യതകള്‍('There is plenty of room at the bottom') എന്നതായിരുന്നു പ്രഭാഷണ വിഷയം."എനിക്ക്‌ കാണാന്‍ കഴിഞ്ഞിടത്തോളം പദാര്‍ത്ഥങ്ങളെ ഓരോരോ അണുക്കളായി കൈകാര്യം ചെയ്യുന്നതിന്‌ ഭൗതികശാസ്ത്രത്തിലെ നിയമങ്ങള്‍ എതിരല്ല" എന്ന് ഈ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. നാനോടെക്‍നോളജി എന്ന പേര്‌ നിര്‍ദേശിച്ചത്‌ [[ടോക്യൊ]]dsffjdjfsdjfdikdfnkfdhfdfdgfgfghfhg സയന്‍സ്‌ യൂണിവേഴ്സിറ്റി പ്രൊഫസര്‍ നോറിയോ ടാനിഗൂച്ചി (Norio Taniguchi) ആണ്‌.
 
===സാധ്യതകള്‍===
"https://ml.wikipedia.org/wiki/നാനോസാങ്കേതികവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്