"ലൈംഗികത്തൊഴിലാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:0405.Annabell_002.jpg നെ Image:A_German_prostitute's_self-portrait_in_a_brothel.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാ...
തെറ്റ് തിരുത്തി മെച്ചപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Prostitution}}
[[പ്രമാണം:A German prostitute's self-portrait in a brothel.jpg|miniatur|links|thumb|ഒരു മോഡേൺ വേശ്യ]]
ലൈംഗിക സമ്പർക്കം പണത്തിനു പകരമായി നൽക്കുന്നവരാണ്നൽകുന്നവരാണ് '''വേശ്യ അഥവാ ലൈംഗിക തൊഴിലാളി''' എന്നറിയപ്പെടുന്നത്. ( ഇംഗ്ലീഷിൽ: Prostitute,Sex Worker) ആൺ-പെണ്-ശിശു-നപുംസകങ്ങളും വേശ്യകൾലൈംഗിക ആയിട്ടുണ്ട്.തൊഴിൽ അഥവാ തൊഴിലിനെവേശ്യാവൃത്തിയിൽ [[വേശ്യാവൃത്തി]] എന്ന് അറിയപ്പെട്ടുന്നുഏർപ്പെടാറുണ്ട്. ചരിത്രത്തിലെ ഏറ്റവും പുരാതനമായ [[തൊഴിൽ]] എന്ന് വേശ്യാവൃത്തിലൈംഗികതൊഴിൽ അറിയപ്പെടുന്നു. ‍ലൈംഗിക തൊഴിലാളികൾ എന്നും അറിയപ്പെടുന്നുണ്ട്. ഒരു പുരുഷനു മാത്രം ലൈംഗിക വ്യാപാരം നടത്തുകയും മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന സ്ത്രീകളെ [[വെപ്പാട്ടി]] എന്നാണ് വിളിക്കുന്നത്. അതും വേശ്യയുടേതുപോലുള്ളലൈംഗിക തൊഴിലാളിയുടേതുപോലുള്ള പ്രവർത്തനം ആണെങ്കില്ലും [[തൊഴിൽ]] എന്നു വിളിക്കാനാവില്ല. <!-- പ്രഫഷനെ തൊഴിൽ എന്നാ വിളിക്ക? --> ലോകത്തിലെ മിക്ക രാജ്യങ്ങളിലും വേശ്യാവൃത്തിയെലൈംഗികതൊഴിൽ നിയമം മൂലം വിലക്കിയിട്ടുണ്ടെങ്കിലും ചിലപല രാജ്യങ്ങളിൽ ഇത് നിയമപരമാണ്. [[തായ്ലൻഡ്]] പോലുള്ള ചില രാജ്യങ്ങളിൽ വേശ്യാവൃത്തിലൈംഗികതൊഴിൽ [[വിദേശനാണ്യം]] നേടുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. [[എയ്‌ഡ്‌സ്‌]] ഭീഷണി നേരിടുന്നവരിൽ ഭൂരിപക്ഷവും വേശ്യകൾലൈംഗിക തൊഴിലാളികൾ ആണ്. പുല്ലിംഗം ഇല്ലാത്ത പദങ്ങളിൽ ഒന്നാണ് വേശ്യ. സാധാരണയായി വേശ്യ എന്നത് സ്ത്രീ ലൈംഗിക തൊഴിലാളികളെ ഉദ്ദേശിച്ചാണ് പറയുന്നത് . എന്നാൽ വേശ്യ എന്നത് ഒരു നീച വാക്കായി ആണ് ഉപയോഗിച്ച്ഉപയോഗിച്ചിരുന്നത്. പോരുന്നത്അതിനാൽ ഇന്ന് ലൈംഗിക തൊഴിലാളി എന്ന വാക്കാണ് സാർവത്രികമായി ഉപയോഗിച്ചു വരുന്നത്. ജിഗോളോ (Gigolo) എന്ന ഇംഗ്ലീഷ് വാക്ക് പുരുഷ ലൈംഗിക തൊഴിലാളിയെ ഉദ്ദേശിച്ചു ഉപയോഗിക്കുന്നതാണ്.
 
തല കൊണ്ട് ജോലി ചെയ്യുന്ന ഒരു ശാസ്ത്രജ്ഞനും വാ കൊണ്ട് പഠിപ്പിക്കുന്ന ഒരു അധ്യാപകനും കായികമായി അദ്വാനിക്കുന്ന ഒരു കൃഷിക്കരനെയും പോലെ ശരീരത്തിലെ ഒരു അവയവം കൊണ്ട് ജോലി ചെയ്യുന്നവർ ആണ് ലൈഗീകലൈംഗിക തൊഴിലാളികൾ.(നളിനി ജമീലയുടെ "ഒരു ലൈഗീക തൊഴിലാളിയുടെ ആത്മ കഥ ") എന്നാൽ ഒരു കപട സദാചാര സമൂഹത്തിൽ പ്രസ്തുത തൊഴിലിനു വേണ്ടത്ര അംഗീകാരം കിട്ടാതെ പോകുന്നു. പുരുഷൻ പലപ്പോഴും അന്യ സ്ത്രീകളുമായി ബന്ധപ്പെട്ടത് ഒരു വലിയ കാര്യമായി കരുതുകയും അതേ സമയം ലൈംഗിക തൊഴിലാളിയായ സ്ത്രീയെ ഒരു തെറ്റുകാരിയായി ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണത പൊതുവേ പുരുഷാധിപത്യ സമൂഹങ്ങളിൽ കാണാറുണ്ട്.
 
പ്രാചീന ഭാരതത്തിൽ വേശ്യാവ്രത്തിലൈംഗിക തൊഴിൽ ഒരു പുണ്ണ്യ കർമ്മമായി അനുവർത്തിച്ചു വന്നിരുന്നു. ദേവദാസികൾ എന്നാണ് ഇവർ അറിയപെടുന്നത്അറിയപ്പെട്ടിരുന്നത്.
 
== മറ്റു രാജ്യങ്ങളിൽ ==
"https://ml.wikipedia.org/wiki/ലൈംഗികത്തൊഴിലാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്