"ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ)
 
 
അന്തർദേശീയ റേഡിയോ സ്പെക്ട്രത്തിന്റെ ഏകോപനം, ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തിൽ എല്ലാ രാജ്യങ്ങളുടെയും സഹകരണം, വികസ്വര രാജ്യങ്ങളിൽ വിവരസാങ്കേതിക രംഗത്തിന്റെ അടിസ്ഥാന വികസനം എന്നിവ ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ കർത്തവ്യങ്ങളാണ്. സ്വിറ്റ്സർലൻഡിലെ ജനീവയാണ് ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ ആസ്ഥാനം. 12 തദ്ദേശീയ കാര്യാലയങ്ങളും 193 അംഗരാജ്യങ്ങളും ഉള്ള സമിതിക്ക് 800 ൽ പരം പൊതു-സ്വകാര്യ സ്ഥാപനങ്ങളും കരുത്തേകുന്നു.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2777349" എന്ന താളിൽനിന്ന് ശേഖരിച്ചത്