"ക്രയോജനിക് എൻജിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അവലംബം ചേർത്തു
No edit summary
വരി 3:
 
== ക്രയോജനിക്സ് ==
വളരെ താഴ്ന്നതോ ഉയർന്നതോ ആയ ഊഷ്മാവിൽ വസ്തുക്കളുടെ സ്വഭാവം വ്യത്യസ്തമാണ്. മൈനസ് 100ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 273ഡിഗ്രി സെൽഷ്യസ്(0 കെൽവിൻ) വരെയുള്ള വളരെ താഴ്ന്ന ഊഷ്മാവിൽ ദ്രവ്യത്തിന്റെ ഗുണങ്ങളെ കുറിച്ചുള്ള പഠനശാഖയെ ക്രയോജനിക്സ് എന്ന് പറയുന്നു.<ref>{{cite web| https://www.britannica.com/science/cryogenics}}cryogenic</ref>
== റോക്കറ്റ് എൻജിൻ ==
നോദകങ്ങൾ (ഇന്ധനവും ഒക്സികാരിയും) ജ്വലന ചേംബെറിലെത്തിക്കാനുള്ള ബൂസ്റ്റെർ പമ്പുകളും ടർബോ പമ്പുകളും അതിനു വേണ്ട കുഴലുകളും ജ്വലന ചേംബറും നോസിലും അടങ്ങിയതാണ് ഒരു റോക്കറ്റ് എൻജിൻ. നോദക ടാങ്കുകളും എൻജിനും ചേർന്നാൽ ഒരു റോക്കറ്റ് സ്റ്റേജ് ആകുന്നു. ഓരോ സ്റ്റേജും ഒരു ചെറിയ റോക്കറ്റ് ആണ്.
"https://ml.wikipedia.org/wiki/ക്രയോജനിക്_എൻജിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്