"പ്രണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
 
== പ്രണയത്തിന്റെ രസതന്ത്രം ==
തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ,ഡോപമിനുകൾ,സെറാടോണിൻ മുതലായ [[ഹോർമോൺ|ഹോർമോണുകൾ]] എന്നിവ പ്രണയത്തിനുള്ള പ്രേരണയുളവാക്കുന്നവയാകുന്നു. അതിനാൽ ഇവയുടെ ഉത്പാദനത്തിൽ ഉള്ള ഏറ്റക്കുറച്ചിലിന് അനുസരിച്ചു പ്രണയം കൂടുതൽ തീവ്രമാകാനും അല്ലെങ്കിൽ ഇല്ലാതാകാനും കാരണമായേക്കാം. ചിലരിൽ യൗവ്വനക്കാലം കഴിയുന്നതോടെ പ്രണയത്തോടുള്ള താല്പര്യം കുറയുന്നതിനും കാരണം ഇത് തന്നെ.
{{ഫലകം:Sex}}
[[വർഗ്ഗം:വികാരങ്ങൾ]]
"https://ml.wikipedia.org/wiki/പ്രണയം" എന്ന താളിൽനിന്ന് ശേഖരിച്ചത്