"ചേലാകർമ്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2405:204:D309:9233:BB5F:3B2F:10D1:33C1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2405:204:D080:201B:C1B8:1D12:A909:6B3F സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 7:
പുരുഷ ലിംഗാഗ്രചർമ്മം (ലിംഗത്തിൻ മേലുള്ള അയഞ്ഞ ചർമ്മം)പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനെയാണ് '''ചേലാകർമ്മം''' എന്നു പറയുന്നത് വളരെ പുരാതനകാലത്തെയുള്ള ഒരു കർമ്മമാണ് ഇത്. ജൂതന്മാരും മുസ്ലിംകളും മത വിധി പ്രകാരം ചേലാകർമ്മം ചെയ്യുന്നു<ref>{{cite web | url = http://www.jewishvirtuallibrary.org/jsource/Judaism/circumcision.html| title = Circumcision| accessdate = 2006-10-03| publisher = [[Jewish Virtual Library|American-Israeli Cooperative Enterprise]]}}
</ref><ref>{{cite encyclopedia | last = Beidelman | first = T. | editor = Mircea Eliade | encyclopedia = The Encyclopedia of religion | title = CIRCUMCISION | url = http://www.male-initiation.net/anthropology/eliade.html | accessdate = 2006-10-03
| year = 1987 | publisher = [[Macmillan Publishers]] | volume = Volume 3 | location = [[New York, NY]] | id = {{LCCN|86|00|5432}} ISBN 978-0-02-909480-8 | pages = 511–514 }}</ref> അഗ്രചർമം സ്വാഭാവികമായും പിന്നിലേക്ക് നീങ്ങാത്തവരും ഇത്ശാരീരികപ്രശ്നങ്ങൾക്ക് പ്രതിവിധിയായും ചെയ്തുവരുന്നു. മതം മാറുന്നതിന്റെ ചടങ്ങായതിനാൽ കേരളത്തിൽ ഇതിനെ മാർഗ്ഗക്കല്യാണം എന്നും വിളിക്കുന്നു. എന്നാൽ ഇത് പുരുഷന്റെ ലൈംഗികാനുഭൂതി മൂന്നിലൊന്നായി കുറക്കുമെന്നും ബന്ധപ്പെടുന്ന സമയത്ത് സ്ത്രീക്കുണ്ടാകുന്ന വഴുവഴുപ്പ് (lubrication) നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്നും ചില പഠനങ്ങൾ ചൂണ്ടികാട്ടുന്നു.
[[പ്രമാണം:Sünnət circumcision əməliyyatı.gif|thumb|ചേലാകർമ്മം]]
 
"https://ml.wikipedia.org/wiki/ചേലാകർമ്മം" എന്ന താളിൽനിന്ന് ശേഖരിച്ചത്