"ലിംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ലിംഗമുകുളം: വിവരം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎അഗ്രചർമ്മം: ഉള്ളടക്കം ചേർത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 82:
==== അഗ്രചർമ്മം ====
 
ലിംഗ മുകുളത്തെ മൂടുന്ന മൃദുലമായ തൊലി. ഇത് പുറകിലേയ്ക്ക് വലിച്ചുമാറ്റുമ്പോൾ മാത്രമേ മുകുളം ദൃശ്യമാവൂ. നാഡീഞരമ്പുകൾ നിറഞ്ഞ ലിംഗത്തിന്റെ ലോലമായ ഉൾഭാഗത്തെ (ലിംഗമുകുളത്തെ) സംരക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രധാന ധർമ്മം. പൊതുവേ ഉദ്ധാരണം ഉണ്ടാകുമ്പോൾ അഗ്രചർമ്മം സ്വാഭാവികമായും പിന്നിലേക്ക് നീങ്ങാറുണ്ട്. സംവേദനക്ഷമതയുള്ള ലിംഗമുകുളത്തിന് മേൽ അഗ്രചർമ്മത്തിന്റെ സ്വാഭാവികമായ ചലനം പുരുഷന്റെ ലൈംഗിക ആസ്വാദനത്തിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കാറുണ്ട്. മാത്രമല്ല ലൈംഗിക ബന്ധത്തിൽ ആവശ്യമായ വഴുവഴുപ്പ് (ലൂബ്രിക്കേഷൻ) നിലനിർത്തുന്നതിനും അഗ്രചർമത്തിന്റെ പ്രത്യേകതരം ചലനം സഹായിക്കുന്നു.
ലിംഗ മുകുളത്തെ മൂടുന്ന മൃദുലമായ തൊലി. ഇത് പുറകിലേയ്ക്ക് വലിച്ചുമാറ്റുമ്പോൾ മാത്രമേ മുകുളം ദൃശ്യമാവൂ.
 
==== മൂത്രനാളി ====
"https://ml.wikipedia.org/wiki/ലിംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്