"കൃസരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശകു തിരുത്തി ഉള്ളടക്കം ചേർത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
പുരുഷലിംഗത്തിന് ലൈംഗികമായി ശരീരവും മനസും സജ്ജ്ജമാവുമ്പോൾ [[ഉദ്ധാരണം]] സംഭവിക്കുന്നതു പോലെ ക്രിസരിയ്ക്കും കാഠിന്യവും ഉറപ്പും സംഭവിക്കും. എണ്ണായിരത്തോളം സംവേദന നാഡികളിൽ രക്തം ഇരച്ചെത്തുമ്പോൾ ആണ് ഇത് സംഭവിക്കുന്നത്‌. ഇതിനെ ക്ലിറ്റോറൽ ഇറക്ഷൻ എന്ന് പറയുന്നു.
 
ഭഗശിശ്നിക പൂർണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന "പെൺചേലാകർമ്മം" പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണെന്ന്ഉണ്ടാക്കാറുണ്ടെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. ഒപ്പം സ്ത്രീകളുടെ ലൈംഗിക ആസ്വാദനശേഷിയെയും ഇത് ദോഷകരമായി ബാധിക്കാം. പല രാജ്യങ്ങളിലും സ്ത്രീകളുടെ ചേലാകർമ്മം ഒരു കുറ്റകൃത്യമാണ്.
 
=== ഭഗശിശ്നികാഛദം ===
"https://ml.wikipedia.org/wiki/കൃസരി" എന്ന താളിൽനിന്ന് ശേഖരിച്ചത്