"കൃസരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അക്ഷരപിശകു തിരുത്തി ഉള്ളടക്കം ചേർത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Clitoris}}
[[File:Klitoris-vorhaut und Klitoris.jpg|thumb|കൃസരി (2)]]
സ്ത്രീകളിൽ [[യോനി|യോനീനാളത്തിന്]] മുകളിൽ കാണുന്ന, പുരുഷലിംഗ ഘടനയുള്ള അവയവമാണ് '''കൃസരി‌''' അഥവാ '''ഭഗശിശ്നിക''' (ഇംഗ്ലീഷ്:Clitoris). ഒട്ടുമിക്ക സസ്തനികളിലും അപൂർവ്വം ചില ഇതര ജീവികളിലും ഈ അബ്വയവംഅവയവം കാണപ്പെടുന്നു. പൂർണ്ണമായും ലൈംഗിക അവയവം എന്ന് വിലയിരുതാവുന്ന അപൂർവ്വം അവയവങ്ങളിൽ ഒന്നാണ് ഇത്, പ്രാഥമികമായി മറ്റു ഉപയോഗങ്ങൾ ഈ അവയവത്തിനില്ല. പ്രത്യുൽപ്പാദന പ്രക്രിയയിലും കൃസരി പങ്കു വഹിക്കുന്നില്ല. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സ്ത്രീകൾ 70-80 ശതമാനവും നേരിട്ടുള്ളമൃദുവായ കൃസരി പരിലാളനങ്ങളിലൂടെ രതിമൂർച്ചയിലെത്തുന്നു. അതിനാൽ സ്ത്രീകളുടെ ലൈംഗിക സംതൃപ്തിക്ക് ഏറ്റവും അത്യാവശ്യമായ ഒരു അവയവം ആണ്. വളർച്ചയുടെ ഘട്ടങ്ങളിൽ [[ടെസ്റ്റൊസ്റ്റീറോൺ]] എന്ന [[ഹോർമോൺ]]([[അന്തർഗ്രന്ഥി സ്രാവം]]) ആണിതിൻറെ വലിപ്പം നിശ്ചയിക്കുന്നത്‌. ആതുകൊണ്ടു സ്ത്രീകളിൽ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം. പുരുഷനു ലിംഗത്തിൽ ഉള്ളത് പോലെ സംവേദന ഗ്രന്ഥികൾ അധികമാകയാൽ കൂടുതൽ ഇന്ദ്രിയാനുഭൂതിസുഖാനുഭൂതി ലഭിക്കുന്ന ഭാഗമാണിത്.
 
പൂർണ്ണമായും ലൈംഗിക പ്രക്രിയയ്ക്ക് വേണ്ടി ഉള്ള അവയവമാണ് എന്നതിനാൽ ഇത് മറ്റുള്ള ലൈംഗിക അവയവങ്ങളിൽ നിന്നും വേറിട്ട്‌ നിൽക്കുന്നു.ഈ സ്ത്രീ അവയവം മനുഷ്യരിലും മറ്റു സതനികളിലും ഒട്ടക പക്ഷിയിലും മറ്റു ചില മൃഗങ്ങളിലും കണ്ടു വരുന്നു.
വരി 17:
പുരുഷ ലിംഗത്തിൻറെ അഗ്രഭാഗത്തിനെ അഗ്രചർമ്മം / ഫോർ സ്കിൻ എങ്ങനെ സംരക്ഷിക്കുന്നുവോ അത് പോലെ തന്നെ [[കൃസരി]]യെ സംരക്ഷിക്കുന്ന ചര്മ്മത്തിൻറെ പേരാണ് ക്ളിറ്റൊറിസ് ഹുഡ്. പുരുഷനിൽ അഗ്രചർമ്മം എങ്ങനെ പിന്നോട്ട് മാറുന്നുവോ അതുപോലെ തന്നെ ക്ളിറ്റൊറിസ് ഹുഡ് മുന്നോട്ടും പിന്നോട്ടും ചലിക്കുന്നതാണ്. ഹുഡ് ആൻഡ് ബൾബ് എന്നാണു ഈ ഭാഗത്തെ വിളിക്കുന്നത്‌.
 
പുരുഷലിംഗത്തിന് ലൈംഗികമായി ശരീരവും മനസും സജ്ജ്ജമാവുമ്പോൾ [[ഉദ്ധാരണം]] സംഭവിക്കുന്നതു പോലെ ക്രുസരിയ്ക്കുംക്രിസരിയ്ക്കും കാഠിന്യവും ഉറപ്പും സംഭവിക്കും. എണ്ണായിരത്തോളം സംവേദന നാഡികളിൽ രക്തം ഇരച്ചെത്തുമ്പോൾ ആണ് ഇത് സംഭവിക്കുന്നത്‌. ഇതിനെ ക്ലിറ്റോറൽ ഇറക്ഷൻ എന്ന് പറയുന്നു.
 
ഭഗശിശ്നിക പൂർണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന "പെൺചേലാകർമ്മം" പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. ഒപ്പം സ്ത്രീകളുടെ ലൈംഗിക ആസ്വാദനശേഷിയെയും ഇത് ദോഷകരമായി ബാധിക്കാം. പല രാജ്യങ്ങളിലും സ്ത്രീകളുടെ ചേലാകർമ്മം ഒരു കുറ്റകൃത്യമാണ്.
 
=== ഭഗശിശ്നികാഛദം ===
"https://ml.wikipedia.org/wiki/കൃസരി" എന്ന താളിൽനിന്ന് ശേഖരിച്ചത്