"ലിൻക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
താടിയിലെ നീണ്ട രോമങ്ങളാണ് ഈ വന്യ ജീവി യുടെ ഒരു സവിശേഷത. ചെറിയ വാലും ഇവയ്ക്കുണ്ട്. കാതുകൾ നീണ്ട് കൂർത്തിരിക്കും. തവിട്ടു നിറത്തിലുളള ദേഹത്ത് അവ്യക്തമായ ചെറിയ പുളളികളുണ്ടായിരിക്കും.
 
കൈകാലുകൾ ബലിഷ്ഠമാണ്.പൂച്ചയെ പോലെ ഒതുക്കമുള്ള ശരീരമാണ് ലിൻ ക്സിേകൻ റത്. പൂച്ചയെപ്പോലെ നിശ്ശബ്ദമായി നടക്കാനും അനായാസം മരം കയറാനും സാധിക്കും. എത്ര വലിയ മരത്തിലും അനായാസം കയറാൻ ഇവയ്ക്ക് കഴിയും.അതിനു സഹായിക്കുന്ന കൂർത്ത നഖങ്ങൾ ഇവയ്ക്കുണ്ട്. മംസ ഭോജികളായ ഇവയുടെ താമസം കടുകളിലാണ്കാടുകളിലാണ്. ഒറ്റയ്ക്കാണ് ഇരതേടൽ. രാത്രിയാണ് സാധാരണ വേട്ടയ്ക്കിറങ്ങുന്നത്. അപൂർവമായി പകലും ഇര തേടാറുണ്ട്.ചെറിയ ഇരകളോടാണ് താല്പര്യം. മുയൽ, മാൻ,കാട്ടുപന്നി കുരങ്ങന്മാർ,പക്ഷികൾ തുടങ്ങിയവയാണ് ഇരകൾ. ലിൻക്സുകൾ സസ്തനികളാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ലിൻക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്