"കരുമാടിക്കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 137.97.90.155 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 137.97.9.48 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 10:
 
== ചരിത്രം ==
ചെമ്പകശേേരി രാജാവിന്റേയും ചീപ്പഞ്ചിറ മൂപ്പിലാന്മാരുടേയും അമ്പനാട്ടു പണിക്കരുടേയും എന്നു വേണ്ട പുതിയ ബ്രാഹ്മണരുടേയും ആരാധനമൂർത്തി ബൗദ്ധവിഗ്രഹങ്ങൾ ആയിരുന്നു. എന്നാൽ വില്വമംഗലം സ്വാമിയാർ എന്ന ഹിന്ദു നവോത്ഥന നായകൻ ഇതിനു തടസ്സമായി. തന്റെ പൂർവ്വികന്മാർ ആരാധിച്ചിരുന്ന വിഗ്രഹത്തെ നശിപ്പിക്കുന്നതിൽ രാജാവിനു എതിരുപ്പുണ്ടായിരുന്നു എങ്കിലും ശൈവ സന്യാസിമാരുടേയും പട്ടാളത്തിന്റെയും മുഷ്ക്കിൽ അതൊന്നും വിലപ്പോയില്ല. <ref name=":0">{{Cite book
വളരെകാലം വരെ ഇത് അജ്ഞാതമായി കിടക്കുകയായിരുന്നു. പിന്നിടാരോ ഇത് കണ്ടെടുത്ത് ഒരു പീഠത്തിലിരുത്തുകയും ചെയ്തു കരുമാടിത്തോട്ടിൽ വളരെക്കാലമായി അറിയപ്പെടാതെ കിടന്നിരുന്ന ഈ വിഗ്രഹം പിന്നീട് സം‌രക്ഷിച്ചെടുത്തത് [[സർ റോബർട്ട് ബ്രിസ്റ്റോ]] ആയിരുന്നു. അദ്ദേഹം ഒരു സ്തൂൂപം പണീയുകയും വിഗ്രഹം അവിടെ സ്ഥാപിക്കുകയും ചെയ്തു. അടുത്തു താമസമായ്കിയിട്ടുള്ള നാട്ടുകാർ കരുമാടിക്കുട്ടന് കന്നുകാലികളിലും കുട്ടികളിലും കണ്ടുവരുന്ന് ചിലരോഗങ്ങൾ മാറ്റാൻ ശേഷിയുണ്ടെന്ന് വിശ്വസിച്ച് നിവേദ്ര്യങ്ങൾ അർപ്പിക്കുക പതിവാക്കി. ക്രിസ്ത്യാനികളും സന്യാസിനികളും മെഴുകുതിരികൾ കത്തിച്ചിരുന്നു. എന്നാൽ പൂജയോ നിത്യാചാരങ്ങളോ ചെയ്തിരുന്നില്ല. പിന്നീട് 20 നൂറ്റാണ്ടിലാണ് പുരാവസ്തുകേന്ദ്രത്തിന്റെ ശ്രദ്ധ ഇവിടെ പതിയുന്നത്. <ref name=":0">{{Cite book|title=https://books.google.ae/books?id=Be3PCvzf-BYC&pg=PA109&lpg=PA109&dq=sambandhamoorthi&source=bl&ots=9kanUiqhxo&sig=27CTQ0Gg7Q-5m6a0CZD_kgSK8z8&hl=en&sa=X&ved=0ahUKEwj_yoGW-PvSAhUCQBoKHZn1BGcQ6AEILzAG#v=onepage&q=sambandhamoorthi&f=false|last=സദാശിവൻ|first=എസ്.എൻ|publisher=എ.പി.എച്ച് പബ്ലിഷിങ്ങ്|year=|isbn=|location=|pages=}}</ref>
| title = https://books.google.ae/books?id=Be3PCvzf-BYC&pg=PA109&lpg=PA109&dq=sambandhamoorthi&source=bl&ots=9kanUiqhxo&sig=27CTQ0Gg7Q-5m6a0CZD_kgSK8z8&hl=en&sa=X&ved=0ahUKEwj_yoGW-PvSAhUCQBoKHZn1BGcQ6AEILzAG#v=onepage&q=sambandhamoorthi&f=false
| last = സദാശിവൻ
| first = എസ്.എൻ
| publisher = എ.പി.എച്ച് പബ്ലിഷിങ്ങ്
| year =
| isbn =
| location =
| pages =
}}</ref> കുമാരിലഭട്ടന്റേയും ശിഷ്യനായ സംബന്ധമൂർത്തിയുടേയും ശ്രീശങ്കരാചാര്യരുടെ നേതൃത്വത്തിൽ നടന്ന ഹൈന്ദവീകരണത്തിൽ പിടുച്ചു നിൽകാൻ ബുദ്ധഭിക്കുകൾക്കായില്ല. നിരവധി സ്ഥലങ്ങളിൽ ബലപ്രയോഗം മൂലം ക്ഷേത്രം ശൈവർ പിടിച്ചെടുത്തു. അവശേഷിച്ച ചില ബുദ്ധ സന്യാസിമാർ തോട്ടാപ്പിള്ളിയിലെ ക്ഷേത്രത്തിൽ നിന്ന് വിഗ്രഹം കാവില്പാടത്ത് ഉണ്ടായിരുന്ന ബുദ്ധ സന്യാസികളുറ്റെ മഠത്തിൽ സ്ഥാപിച്ചു. എന്നാൽ ശൈവ ശക്തി അവിടേയും വിഘാതമായി. വിഗ്രഹം അവർ നശിപ്പിച്ച് അടുത്തുള്ള പാടത്ത് നിർമ്മാർജ്ജനം ചെയ്തു. പകരം ക്ഷേത്രത്തിൽ ശിവലിംഗം സ്ഥാപിക്കുകയും ചെയ്തു. അവർ ഈ വിഗ്രഹത്തെ കരുമാടി കുട്ടൻ എന്നു വിളിക്കുകയും ചെയ്തു.
 
വളരെകാലം വരെ ഇത് അജ്ഞാതമായി കിടക്കുകയായിരുന്നു. പിന്നിടാരോ ഇത് കണ്ടെടുത്ത് ഒരു പീഠത്തിലിരുത്തുകയും ചെയ്തു കരുമാടിത്തോട്ടിൽ വളരെക്കാലമായി അറിയപ്പെടാതെ കിടന്നിരുന്ന ഈ വിഗ്രഹം പിന്നീട് സം‌രക്ഷിച്ചെടുത്തത് [[സർ റോബർട്ട് ബ്രിസ്റ്റോ]] ആയിരുന്നു. അദ്ദേഹം ഒരു സ്തൂൂപം പണീയുകയും വിഗ്രഹം അവിടെ സ്ഥാപിക്കുകയും ചെയ്തു. അടുത്തു താമസമായ്കിയിട്ടുള്ള നാട്ടുകാർ കരുമാടിക്കുട്ടന് കന്നുകാലികളിലും കുട്ടികളിലും കണ്ടുവരുന്ന് ചിലരോഗങ്ങൾ മാറ്റാൻ ശേഷിയുണ്ടെന്ന് വിശ്വസിച്ച് നിവേദ്ര്യങ്ങൾ അർപ്പിക്കുക പതിവാക്കി. ക്രിസ്ത്യാനികളും സന്യാസിനികളും മെഴുകുതിരികൾ കത്തിച്ചിരുന്നു. എന്നാൽ പൂജയോ നിത്യാചാരങ്ങളോ ചെയ്തിരുന്നില്ല. പിന്നീട് 20 നൂറ്റാണ്ടിലാണ് പുരാവസ്തുകേന്ദ്രത്തിന്റെ ശ്രദ്ധ ഇവിടെ പതിയുന്നത്. <ref name=":0">{{Cite book|title=https://books.google.ae/books?id=Be3PCvzf-BYC&pg=PA109&lpg=PA109&dq=sambandhamoorthi&source=bl&ots=9kanUiqhxo&sig=27CTQ0Gg7Q-5m6a0CZD_kgSK8z8&hl=en&sa=X&ved=0ahUKEwj_yoGW-PvSAhUCQBoKHZn1BGcQ6AEILzAG#v=onepage&q=sambandhamoorthi&f=false|last=സദാശിവൻ|first=എസ്.എൻ|publisher=എ.പി.എച്ച് പബ്ലിഷിങ്ങ്|year=|isbn=|location=|pages=}}</ref>
 
2014-മെയ്-14-ന് കരുമാടിക്കുട്ടൻ സ്മാരകത്തിന്റെ അയൽ വാസിയായ രാജപ്പൻ പിള്ള, തന്റെ കുടുംബത്തിൽ തലമുറകളായി കൈമാറിവന്ന ഒടിഞ്ഞു പോയ കൈയ്യുടെ കഷണം പുരാവസ്തുവകുപ്പിന് കൈമാറി. ഇത് [[കൃഷ്ണപുരം കൊട്ടാരം|കൃഷ്ണപുരം കൊട്ടാരത്തിൽ]] സൂക്ഷിക്കാൻ തീരുമാനമായിട്ടുണ്ട്. <ref name="mathrubhumi-ക">{{cite news|url=http://www.mathrubhumi.com/story.php?id=453907|title=കരുമാടിക്കുട്ടന്റെ ഒടിഞ്ഞ കൈ ഇവിടെയുണ്ട്‌|date=15 മെയ് 2014|newspaper=മാതൃഭൂമി|language=മലയാളം|format=പത്രലേഖനം|accessdate=15 മെയ് 2014|archiveurl=http://web.archive.org/web/20140515044957/http://www.mathrubhumi.com/story.php?id=453907|archivedate=2014-05-15 04:49:57}}</ref>
 
==മറ്റു ചില വസ്തുതകൾ ==
കരുമാടിക്കുട്ടൻ ഒരു ജൈനപ്രതിമയാണെന്നു കെ.പി പദ്മനാഭമേനോൻ അഭിപ്രായപ്പെടുന്നു.നെഞ്ചിൽ ശ്രീവത്സമുദ്രയില്ലാത്ത തീർഥങ്കരപ്രതിമകളും ലഭ്യമാണ്എങ്കിലു. <ref>പദ്മനാഭമേനോൻ .കെ.പി History Of Kerala. Introduction- 1924:105</ref>എങ്കിലും .തിരുവിതാം കൂർ പുരാവസ്തു സർവേയുടെ അദ്ധ്യക്ഷനായ ടി. എ. ഗോപിനാഥറാവുമിത് ബുദ്ധപ്രതിമായാണെന്ന് സമർത്ഥിക്കുന്നു. <ref>എന്നാലിത് ബുദ്ധപ്രതിമയാണെന്ന് ടി.എ.ഗോപിനാഥറാവു സ്ഥിതീകരിക്കുന്നു.Travancore Archeological Series Vol .I -IX </ref>
==നിർമ്മാണകാലം==
ഈ പ്രതിമയുടെ നിർമ്മാണ കാലം AD എട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലായിരിക്കാമെന്നു ഗോപാലകൃഷ്ണനും ,എ.ഡി 700 ആകാമെന്നു ശ്രീധരമേനോനും ഊഹിക്കുന്നു <ref>,ശ്രീധരമേനോൻ, 1973, കേരള ചരിത്രം. എൻ.ബി.എസ്സ്. ,പേജ് 606</ref><ref>കേരളത്തിന്റെ സാംസ്കാരിക ചരിത്രം - ഗോപാലകൃഷ്ണൻ 1991 പേജ് 251</ref>
"https://ml.wikipedia.org/wiki/കരുമാടിക്കുട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്