"ശാലിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
തെരുവ് സമ്പ്രദായത്തിൽ ജീവിക്കുന്ന ഇവർക്ക് 96 തെരുവുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അതോടൊപ്പം അനേകം ഉപതെരുവുകളും ഉണ്ട്. പട്ടുവം, അടുത്തില, കുഞ്ഞിമംഗലം, കരിവെള്ളൂർ, വെള്ളൂർ പഴയതെരു, പുതിയതെരു, നീലേശ്വരം, കാഞ്ഞങ്ങാട്, വെള്ളിക്കോത്ത്, പീലിക്കോട്, ഒതോത്ത്, പടിഞ്ഞാറെ തെരു, കിഴക്കേത്തെരു, കാടകം, പുനലൂർ തുടങ്ങിയ സ്ഥലങ്ങൾ ഇടംകൈ വിഭാഗക്കാരുടെ തെരുവുകളായിരുന്നു.
 
കടലായി, എങ്കക്കാട്, ഉദയമംഗലം, അഴീക്കോട്, ചിറയ്ക്കൽ, പുതിയതെരു കൂടാലി, എരുവേശി,കാഞ്ഞിരോട് രാമർതെരു, നടമ്മൽ, താവെതെരു, മുഴപ്പിലങ്ങാട്, പഴയതെരു, പുതിയതെരു, മാടായി, പാലേരി, കാട്ടിലങ്ങാടി എന്നിവയാണ് കോലത്തുനാട്ടിലെ തെരുവുകൾ. ശാലിയരിലെ ഇടങ്കൈ വിഭാഗം ഭഗവതിയെ ആരാധിക്കുന്നവരാണ്. തെയ്യവും പൂരവും ഇവർ നടത്തുന്നു. വലംങ്കൈ വിഭാഗം [[ഗണപതി|ഗണപതിയെ]] ആരാധിക്കുന്നു.
 
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] നെയ്ത്തുകാരാണ് ദേവാംഗന്മാർ. ഇവരിൽ ചിലർ തെലുങ്കും, കന്നടയും സംസാരിക്കുന്നവരാണ്. ഇവർക്ക് '''ജാടർ''' എന്നും വിളക്കുന്നു.
"https://ml.wikipedia.org/wiki/ശാലിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്